രാംപാൽസിങ്‌ രാജ്‌പുരോഹിത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാംപാൽസിങ്‌ രാജ്‌പുരോഹിത്‌
ദേശീയതഇന്ത്യൻ
തൊഴിൽരാജസ്ഥാനി ചെറുകഥാകൃത്ത്

രാജസ്ഥാനി ചെറുകഥാകൃത്താണ് രാംപാൽസിങ്‌ രാജ്‌പുരോഹിത്‌ . 'സുന്ദർ നയീ സുധ' എന്ന ചെറുകഥാ സമാഹാരത്തിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

കൃതികൾ[തിരുത്തുക]

  • 'സുന്ദർ നയീ സുധ'

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]

അവലംബം[തിരുത്തുക]

  1. http://www.mangalam.com/print-edition/india/263562
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2014-12-29.