രഹ്ന നവാസ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
മലയാള സിനിമനടിയാണ് രഹ്ന നവാസ്. ചലച്ചിത്രനടൻ കലാഭവൻ നവാസ് ആണ് രഹ്നയുടെ ഭർത്താവ്..[1][2] ജോഷിയുടെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ ലേലം സിനിമയിലൂടെയാണ് രഹന അഭിനയരംഗത്തേക്ക് കടന്നുവന്നത്.
ടെലിവിഷൻ പരമ്പരകൾ
[തിരുത്തുക]- സ്ത്രീ
- സമയം
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ലേലം 1997
- കാരുണ്യം 1997
- താലോലം 1998
- കുടുംബവർത്തകൾ 1998
- മീനാക്ഷി കല്യാണം 1998
- കണ്ണാടിക്കടവത്ത് 2000
- ദാദാ സാഹിബ് 2000
- സായ്‌വർ തിരുമേനി 2001
- ആന്ദോളനം 2001
- നീലാകാശം നിറയെ 2002
- ഇഴ 2025
അവലംബങ്ങൾ
[തിരുത്തുക]- ↑ "Kalabhavan Navas | കയ്യിൽ പണവും ATM കാർഡും ഇല്ലാതെ കലാഭവൻ നവാസ്; കുടുംബത്തോടൊപ്പം ട്രിപ്പ് പോയ അപൂർവ അനുഭവം". 2025-08-02. Retrieved 2025-08-02.
- ↑ Daily, Keralakaumudi. "Actor Kalabhavan Navas passes away; found dead in hotel room in Kochi" (in ഇംഗ്ലീഷ്). Retrieved 2025-08-02.