രസമലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രസമലൈ
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Rossomalai, Roshmolai
പ്രദേശം/രാജ്യംBengal region of the Indian subcontinent
സൃഷ്ടാവ് (ക്കൾ)Possibly K. C. Das[1]
വിഭവത്തിന്റെ വിവരണം
CourseDessert
പ്രധാന ചേരുവ(കൾ)Chhena, malai, sugar
വ്യതിയാനങ്ങൾComilla's rosho malai

കിഴക്കൻ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു മധുര പലഹാരമാണ് രസമലൈ (Ras malai). ബംഗാളിലാണ് ഇത് കൂടുതലായി ഉള്ളത്. പാകിസ്ഥാനിലും ഇത് പ്രചാരത്തിലുണ്ട്. [1]

ചേരുവകൾ[തിരുത്തുക]

പാലാണ് പ്രധാന ചേരുവ. പാൽ പിരിച്ച് ഉണ്ടാക്കുന്ന പനീർ ചെറിയ ഉണ്ടകളാക്കി ചെറുതായി പരത്തി പഞ്ചസാര പാനിയിൽ വേവിച്ചെടുക്കും. ഇത് ബദാമും പിസ്തയും കുങ്കുമപ്പൂവും ഒക്കെ ചേർത്ത പാലിൽ മുക്കി വെച്ചെടുക്കുന്നതാണ് രസമലൈ.

അവലംബം[തിരുത്തുക]

  1. 1.0 1.1 Michael Krondl (2011). Sweet Invention: A History of Dessert. Chicago Review Press. pp. 71–72. ISBN 978-1-55652-954-2.
"https://ml.wikipedia.org/w/index.php?title=രസമലൈ&oldid=4071824" എന്ന താളിൽനിന്ന് ശേഖരിച്ചത്