Jump to content

രശ്മി മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രശ്മി മേനോൻ
ജനനം (1991-06-17) 17 ജൂൺ 1991  (33 വയസ്സ്)
തൊഴിൽനടി
സജീവ കാലം2010-മുതൽ
ജീവിതപങ്കാളി(കൾ)
(m. 2016)

രശ്മി മേനോൻ ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് പ്രധാനമായും തമിഴ് ചിത്രങ്ങളിൽ കാണപ്പെടുന്നു.

ജീവിതം

[തിരുത്തുക]

രശ്മി 2008 ൽ വിശ്വൽ കോമ്മ്യൂണിക്കേഷൻ ബിരുദം ക്രിസ്റ്റ്യൻ കോളേജ് ചെന്നൈയിൽ നിന്ന് നേടി.[1]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2002 ആൽബം നായികയുടെ സഹോദരി തമിഴ്
2003 ജയം സുജാതയുടെ ചെറുപ്പം തമിഴ് ബാലതാരം
2010 ഇനിതു ഇനിതു മധുബാല തമിഴ്
2011 തേനീർ വിടുതി വല്ലി തമിഴ്
2014 ബർമ കല്പന തമിഴ്
2015 മായ അഞ്ജലി തമിഴ്
2015 കിറുമി അനിത തമിഴ്
2015 ഉറുമീൻ ഉമ്മയാൽ തമിഴ്
2016 നടപാധികരം 79 മഹ തമിഴ്
2017 നെന്നോർകം സ്വെച്ച തെലുങ്ക്
2017 ഭയമാ ഇരുക്കു ലേഖ തമിഴ്

അവലംബം

[തിരുത്തുക]
  1. "Brewing a new love saga". The New Indian Express. Archived from the original on 2016-05-03. Retrieved 2018-12-30.
"https://ml.wikipedia.org/w/index.php?title=രശ്മി_മേനോൻ&oldid=4086189" എന്ന താളിൽനിന്ന് ശേഖരിച്ചത്