രവീന്ദർ പാൽ സിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Olympic medal record
Men's field hockey
Gold medal – first place 1980 Moscow Team Competition

ഇന്ത്യൻ ഹോക്കി താരമായിരുന്നു രവീന്ദർ പാൽ സിങ്ങ്.1980ൽ സ്വർണ്ണം നേടിയ മോസ്ക്കോ ഒളിമ്പിക്സിൽ ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു[1].സ്പൈനിലെ വേദന കാരണമാണ്‌ ഇദ്ദേഹം വിരമ്മിച്ചത്.ഹോക്കി കൂടാതെ ഫുട്ബോളും ഇദ്ദേഹം നന്നായി കളിച്ചിരുന്നു.

വ്യക്തിജീവിതം[തിരുത്തുക]

ഇദ്ദേഹവും കുടുംബവും ലക്നൗവിലാണ്‌ താമസം.ഇദ്ദേഹം വിവാഹം കഴിചിട്ടില്ല. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യ്യോഗസ്ഥനായിരുന്നു. പിന്നീട് സ്വയം വിരമിച്ചു. അച്ഛൻ റിതു പാൽ സിങ്ങ്.ഇദ്ദേഹത്തിനു മൂത്ത ചേച്ചി സരസ്വതി ദേവി.അനിയൻ രാജേന്ദ്രപാൽ സിങ്ങ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രവീന്ദർ_പാൽ_സിങ്ങ്&oldid=2785345" എന്ന താളിൽനിന്ന് ശേഖരിച്ചത്