രവീന്ദ്രൻ (വിവക്ഷകൾ)
ദൃശ്യരൂപം
രവീന്ദ്രൻ എന്ന പേരിൽ നിരവധി വ്യക്തികളുണ്ട്.
- രവീന്ദ്രൻ : മലയാള ചലച്ചിത്ര സംഗീത സംവിധായകൻ
- കെ. രവീന്ദ്രൻ : മലയാള ചലച്ചിത്ര സംവിധായകൻ
- കെ. രവീന്ദ്രനാഥൻ നായർ- അച്ചാണി രവി- സിനിമാ നിർമ്മാതാവ്
- രവീന്ദ്രൻ - മലയാള ചലച്ചിത്ര നടൻ
- രവീന്ദ്രൻ - പത്രപ്രവർത്തകൻ
- പി. രവീന്ദ്രൻ - മൂന്നാം കേരള നിയമസഭയിലെ തൊഴിൽ, വനം, വ്യവസായം വകുപ്പ് മന്ത്രി
- പുലാക്കാട്ട് രവീന്ദ്രൻ - മലയാള കവി
- പന്ന്യൻ രവീന്ദ്രൻ - സി.പി.ഐ. സംസ്ഥാന സെക്രട്ടറി