രബ് നേ ബനാ ദി ജോഡി
Jump to navigation
Jump to search
രബ് നേ ബനാ ദി ജോഡി | |
---|---|
പ്രമാണം:Rab Ne Bana Di Jodi.jpg Theatrical release poster | |
സംവിധാനം | ആദിത്യ ചോപ്ര |
നിർമ്മാണം | ആദിത്യ ചോപ്ര യഷ് ചോപ്ര |
രചന | ആദിത്യ ചോപ്ര |
അഭിനേതാക്കൾ | ഷാരൂഖ് ഖാൻ അനുഷ്ക ശർമ്മ വിനയ് പാഠക് |
സംഗീതം | സലിം- സുലൈയ്മാൻ |
സ്റ്റുഡിയോ | യഷ് രാജ് ഫിലിംസ് |
റിലീസിങ് തീയതി | 12 ഡിസംബർ 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി[1] |
ബജറ്റ് | ₹ 22 Crore[2] |
സമയദൈർഘ്യം | 164 minutes[3] |
ആകെ | ₹ 1.85 billion [4] |
യഷ് ചോപ്രയുടെ നിർമ്മാണത്തിൽ ആദിത്യ ചോപ്ര തിരക്കഥയെഴുതി സംവിധാനം ചെയ്ത് യഷ് രാജ് ഫിലിംസിന്റെ ബാനറിൽ[5] 2008-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് കോമഡി ചലച്ചിത്രമാണ് രബ് നേ ബനാ ദി ജോഡി (English: A Match Made By God)[6]. ഈ ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം നൽകിയിരിക്കുന്നത് സലിം- സുലൈയ്മാൻ എന്നിവരാണ്. ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ, വിനയ് പാഠക് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം 2008 ഡിസംബറിൽ പ്രദർശനത്തിനെത്തി. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.
അഭിനേതാക്കൾ[തിരുത്തുക]
- ഷാരൂഖ് ഖാൻ ... സുരീന്ദർ "സൂരി" സാഹ്നി, രാജ് കപൂർ
- അനുഷ്ക ശർമ്മ ... റ്റാനി
- വിനയ് പാഠക് ... സുരീന്ദറുടെ ഏറ്റവും അടുത്ത സുഹൃത്ത് ബൽവിന്ദർ ബോബി ഖോസ്ല
- മന്മീത്ത് സിംഗ് ... രാജു, ഗാരേജ് ഉടമ
- റിച്ച പല്ലോഡ് ... ഡാൻസ് ഇൻസ്ട്രക്ടർ
- എം.കെ. റെയ്ന ... റ്റാനിയുടെ പിതാവും സുരീന്ദറിന്റെ പ്രൊഫസറും
- ഇഷ കോപ്പികർ ... ഡാൻസ് മാസ്റ്റർ
- അനീഷ ദലാൽ ... ഡാൻസ് ഇൻസ്ട്രക്ടർ
ഗാനങ്ങൾ[തിരുത്തുക]
# | ഗാനം | ആലാപനം | ദൈർഘ്യം |
---|---|---|---|
1 | "തുജ് മേം രബ് ദിഗ്താ ഹേ" | രൂപ് കുമാർ റാത്തോഡ്, ശ്രേയ ഘോഷാൽ | 4:44 |
2 | "ഹോലെ ഹോലേ" | സുഖ്‌വീന്ദർ സിംഗ് | 4:25 |
3 | "ഡാൻസ് പേ ചാൻസ്" | സുനിധി ചൗഹാൻ, ലാഭ് ജൻജുവ | 4:22 |
4 | "ഫിർ മിലേംഗെ ചൽതേ ചൽതേ" | സോനു നിഗം | 6:36 |
5 | "തുജ് മേം രബ് ദിഗ്താ ഹേ (സ്ത്രീ)" | ശ്രേയ ഘോഷാൽ | 1:43 |
6 | "ഡാൻസിംഗ് ജോഡി" | ഇൻസ്ട്രുമെൻറൽ | 3:59 |
7 | "തുജ് മേം രബ് ദിഗ്താ ഹേ" (ഹിംഗ്ലീഷ് മാഷപ്പ്) | രൂപ് കുമാർ റാത്തോഡ്, ജയ് കാഡ്ൻ | 3:33 |
പുരസ്കാരങ്ങൾ[തിരുത്തുക]
- അപ്സര ഫിലിം ആന്റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡുകൾ
- മികച്ച നടൻ – ഷാരൂഖ് ഖാൻ
- മികച്ച അരങ്ങേറ്റ നടി– അനുഷ്ക ശർമ്മ
- മികച്ച കൊറിയോഗ്രാഫി – ശ്യാമക് ദാവർ – "ഡാൻസ് പേ ചാൻസ്"
- മികച്ച ഗാനരചന– ജയ്ദീപ് സാഹ്നി – "തുജ് മേം രബ് ദിഗ്താ ഹേ"
- മികച്ച പിന്നണി ഗായിക – ശ്രേയ ഘോഷാൽ – "തുജ് മേം രബ് ദിഗ്താ ഹേ"[7]
- ഫിലിംഫെയർ അവാർഡുകൾ
- മികച്ച പിന്നണി ഗായകൻ – സുഖ്‌വീന്ദർ സിംഗ് ("ഹോലെ ഹോലേ")
- ഈ വർഷത്തെ ഏറ്റവും മികച്ച സീൻ (First breakfast flower scene)
- നാമനിർദ്ദേശം– മികച്ച ഫിലിം – ആദിത്യ ചോപ്ര
- നാമനിർദ്ദേശം– മികച്ച സംവിധായകൻ – ആദിത്യ ചോപ്ര
- നാമനിർദ്ദേശം– മികച്ച നടൻ – ഷാരൂഖ് ഖാൻ
- നാമനിർദ്ദേശം– മികച്ച നടി – അനുഷ്ക ശർമ്മ
- നാമനിർദ്ദേശം– മികച്ച സഹനടൻ – വിനയ് പാഠക്
- നാമനിർദ്ദേശം– മികച്ച പിന്നണി ഗായിക – സുനിധി ചൗഹാൻ ("ഡാൻസ് പേ ചാൻസ്")
അവലംബം[തിരുത്തുക]
- ↑ "RAB NE BANA DI JODI Main language- Hindi". British Board of Film Classification. ശേഖരിച്ചത് 7 October 2015.
- ↑ "RNBDJ Budget". ശേഖരിച്ചത് 25 December 2010.
- ↑ IANS. "Shah Rukh's Rab Ne Bana Di Jodi sees heavy booking". IBNLive. ശേഖരിച്ചത് 2 December 2008.
- ↑ https://businessofcinema.com/bollywood-news/rab-ne-bana-di-jodi-is-yrf-srks-highest-grossing-film/26600
- ↑ "10 Things you would like to know about Anushka Sharma - Bollywood Hungama". Bollywood Hungama (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-07-27.
- ↑ "Love conquers all in 'A Match Made by God'". Los Angeles Times. 15 December 2008. ശേഖരിച്ചത് 19 December 2015.
- ↑ Winners of 5th Apsara Film & Television Producers Guild Awards
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
Raghavendra, M. K. (31 July 2014). The Politics of Hindi Cinema in the New Millennium: Bollywood and the Anglophone Indian Nation. Oxford University Press India. ISBN 978-0-19-945056-5.