രബരാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രബരാമ
Rabarama.jpg
Rabarama in 2006
ജനനം
Paola Epifani

ദേശീയതItalian
വിദ്യാഭ്യാസംArts High School, Treviso
Academy of Fine Arts, Venice
അറിയപ്പെടുന്നത്Performance, Drawing, Painting, Sculpture
Notable work
monumental sculptures, sculptures, performances, paintings
പ്രസ്ഥാനംcontemporary art
വെബ്സൈറ്റ്www.rabarama.com

രബരാമ എന്ന അപരനാമത്തിലറിയപ്പെടുന്ന പയോല എപിഫനി (ജനനം ആഗസ്റ്റ് 22, 1969) ഒരു ഇറ്റാലിയൻ സമകാലീന കലാകാരിയാണ്. [1]

കലാപ്രവർത്തനങ്ങൾ[തിരുത്തുക]

സ്ത്രീകളുടെയും, പുരുഷന്മാരുടെയും രണ്ടുംകൂടിചേർന്ന സങ്കരരൂപങ്ങളുടെയും ചിത്രങ്ങളും ശില്പങ്ങളും രബരാമയുടെ സൃഷ്ടികളിൽപ്പെടുന്നു. [2][3]പാറ്റേൺസ്, സിമ്പൽസ്, ലെറ്റേഴ്സ്, ഗ്ലിഫ്സ്, മറ്റു ഫിഗേഴ്സ് എന്നീ വിഷയങ്ങളെല്ലാം തന്നെ അവളുടെ കലാസൃഷ്ടികളിൽ പ്രകടമായി കാണാറുണ്ട്.[4]

പബ്ലിക് ആർട്ട് ആൻഡ് ഇന്റർനെറ്റ് ആർട്ട്[തിരുത്തുക]

രബരാമ മോണുമെന്റൽ സ്കൾപ്ചേർസ് നിരവധി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. [5]

 • പാരീസ്, പ്ലേസ് ദെ ലാ സോർബോൺ, റൂ സുഫ്ലോട്ട്, പ്ലേസ് ഡു പാൻതൺ
 • റെഗ്ഗിയോ കലാബ്രിയ, കടൽത്തീരം
 • ഷാങ്ഗയി, പീപ്പിൾസ് പ്ലാസ
 • മിയമി, മിസ്നർ പാർക്ക്
 • ഫ്ലോറൻസ്, പിയാസ പിട്ടി- ജിയാർഡിനോ ഡി ബൊബോലി-ജിയാർഡിനോ ഡെല്ലെ സ്ക്യൂഡറി റീയലി- കംപ്ലെസ്സോ ലി പഗ്ലീയർ
 • കന്നെസ്, ല ക്രോയിസെറ്റെ

ചിത്രശാല[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

 • "Rabarama" (by V. Baradel, L. M. Barbero, G. Granzotto, L. Pagnucco Salvemini; Italy. Electa, 2000)
 • "Rabarama. Colori e Forme" (by G. Granzotto, L. M. Barbero; Italy, Sant’Ivo alla Sapienza, 2000)
 • "Rabarama. Sculture Monumentali" (by D. Magnetti, L. M. Barbero; Italy, Palazzo Bricherasio, 2001)
 • "Trans–formation" (by V. Baradel, L. M. Barbero; France, Galerie Enrico Navarra, 2001)
 • "Beijing International" (by V. Sanfo; China, National Art Museum of China, 2003)
 • "Sculpture Exhibition of Rabarama" (by F. Dian, X. Xiao Feng; China, He Xiangning museum, 2004)
 • "Rabarama ANTICOnforme" (by L.Beatrice, George Bolge; Italy, Vecchiato ed., 2011)

അവലംബം[തിരുത്തുക]

 1. Agnellini, Maurizio. Arte contemporanea italiana: pittori e scultori 1946-1996 : opere e mercato 1996-1997. Istituto Geografico De Agostini, 1996, p.203.
 2. Baradel, Virginia (and others). Rabarama. Electa, Elemond associated editors, 2000, p.10 [1]
 3. Granzotto, Giovanni (and others). Rabarama: colori e forme. Verso l'Arte edizioni, 2000, p.15
 4. Calvesi, Maurizio. Rabarama: Im-patto. Il Cigno edizioni Roma, 2003, p.7.
 5. Beatrice, Luca. Rabarama. Silvana Editoriale, 2010, p.111

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

 • [1] Artist's website
 • [2] 798 art district Beijing
"https://ml.wikipedia.org/w/index.php?title=രബരാമ&oldid=2740820" എന്ന താളിൽനിന്ന് ശേഖരിച്ചത്