രനിന റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ranina Reddy
Ranina Reddy Singer.JPG
ജീവിതരേഖ
ജനനംBangalore, Karnataka, India
തൊഴിലു(കൾ)Playback singer
സജീവമായ കാലയളവ്2008–present
വെബ്സൈറ്റ്facebook.com/RRmusics

രനിന റെഡ്ഡി (Ranina Reddy) ഒരു ഭാരതീയ പിന്നണി ഗായികയാണ്.[1] ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ യുവൻ ശങ്കർരാജ, ഹാരിസ് ജയരാജ്, ദേവിശ്രീ പ്രസാദ്, സായി തമൻ, സെൽവ ഗണേശ്, രഘു ദീക്ഷിത്, എസ്.എ.രാജ്കുമാർ തുടങ്ങിയ വിവിധ സംഗീത സംവിധായകർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "Ranina Reddy birthday bash – Times of India". indiatimes.com. 23 February 2010. ശേഖരിച്ചത് 29 January 2012.
  2. "Ranina Reddy : Artist". Muzigle.com. 31 December 2010. ശേഖരിച്ചത് 29 January 2012.
"https://ml.wikipedia.org/w/index.php?title=രനിന_റെഡ്ഡി&oldid=2916210" എന്ന താളിൽനിന്ന് ശേഖരിച്ചത്