രണ്ടും രണ്ടും അഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രണ്ടും രണ്ടും അഞ്ച്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകെ. വിജയൻ
നിർമ്മാണംസുരേഷ് ബാലാജെ
അഭിനേതാക്കൾകമൽ ഹാസൻ
മാധവി
സത്യരാജ്
സുജാത
സംഗീതംശങ്കർ ഗണേഷ്
റിലീസിങ് തീയതി21 സെപ്റ്റംബർ 1985
രാജ്യംഇന്ത്യ
ഭാഷ

കെ. വിജയൻ സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 1985 സെപ്റ്റംബർ മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു രണ്ടും രണ്ടും അഞ്ച്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമൽ ഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. മാധവി, സത്യരാജ്, സുജാത എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. [1][2]

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രണ്ടും_രണ്ടും_അഞ്ച്&oldid=3258697" എന്ന താളിൽനിന്ന് ശേഖരിച്ചത്