ഉള്ളടക്കത്തിലേക്ക് പോവുക

രണ്ടാം ഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രണ്ടാം ഭാവം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രണ്ടാം ഭാവം
സംവിധാനംലാൽ ജോസ്‌
കഥരഞ്ജൻ പ്രമോദ്
നിർമ്മാണംകെ. മനോഹരൻ
അഭിനേതാക്കൾസുരേഷ് ഗോപി
ബിജു മേനോൻ
തിലകൻ
പൂർണ്ണിമ
ലെന
ഛായാഗ്രഹണംഎസ്. കുമാർ
വിപിൻ മോഹൻ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
ജയതാര
വിതരണംഅമ്മ ആർട്സ്
സാഗർ മൂവീസ്
രാജശ്രീ ഫിലിംസ്
റിലീസ് തീയതി
2001
രാജ്യംഇന്ത്യ
ഭാഷമലയാളം

ലാൽ ജോസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, തിലകൻ, പൂർണ്ണിമ, ലെന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രണ്ടാം ഭാവം. ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. ജയതാരയുടെ ബാനറിൽ കെ. മനോഹരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മ ആർട്സ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജൻ പ്രമോദ് ആണ്. ഈ ചിത്രഠ ബോക്സ് ഓഫീസ് പരാജയമാണ്.


അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
സുരേഷ് ഗോപിനവനീത കൃഷ്ണൻ (കിഷൻ) / അനന്തകൃഷ്ണൻ
ബിജു മേനോൻജീവൻ
തിലകൻഗോവിന്ദ്ജി
നെടുമുടി വേണുകുറുപ്പ്
നരേന്ദ്രപ്രസാദ്കിഷന്റെ അച്‌ഛൻ
ലാൽമുഹമ്മദ് ഇബ്രാഹിം
ബാബുരാജ്ഷെട്ടി
ഒടുവിൽ ഉണ്ണികൃഷ്ണൻഈശ്വരൻ പോറ്റി
അഗസ്റ്റിൻപുഷ്പാംഗദൻ
ജനാർദ്ദനൻഡി.ഐ.ജി
സാദിഖ്സുധാകരൻ നായർ
പൂർണ്ണിമഅഖില
ലെനമണിക്കുട്ടി
ശ്രീവിദ്യപാർവ്വതി
സുകുമാരിഅഖിലയുടെ അമ്മ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ
  1. മെഹബൂബേ മെഹബൂബേ – മനോ, വിധു പ്രതാപ് , ദിലീപ്
  2. മറന്നിട്ടുമേന്തിനോ – പി. ജയചന്ദ്രൻ , സുജാത മോഹൻ
  3. കിസെ ലംഹേ കി – ഹരിഹരൻ
  4. വെൺപ്രാവേ – കെ.ജെ. യേശുദാസ്
  5. അമ്മ നക്ഷത്രമേ – കെ.ജെ. യേശുദാസ്
  6. മറന്നിട്ടുമെന്തിനോ – പി. ജയചന്ദ്രൻ
  7. അമ്മ നക്ഷത്രമേ – ദേവാനന്ദ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഎസ്. കുമാർ, വിപിൻ മോഹൻ
ചിത്രസം‌യോജനംരഞ്ജൻ എബ്രഹാം
കലമുത്തുരാജ്
ചമയംസി.വി. സുദേവൻ, തോമസ്
വസ്ത്രാലങ്കാരംപളനി, ബാബു
നൃത്തംകൂൾ ജയന്ത്
സംഘട്ടനംത്യാഗരാജൻ
പരസ്യകലഗായത്രി
നിശ്ചല ഛായാഗ്രഹണംപി. ദിനേശൻ
എഫക്റ്റ്സ്മുരുകേഷ്
നിർമ്മാണ നിർവ്വഹണംസേതു അടൂർ
അസോസിയേറ്റ് ക്യാമറാമാൻമോഹൻ
ആർട്ട് അസോസിയേറ്റ്ജോസഫ് നെല്ലിക്കൽ
പ്രൊഡക്ഷൻ ഡിസൈൻകെ. മോഹനൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രണ്ടാം_ഭാവം&oldid=4595202" എന്ന താളിൽനിന്ന് ശേഖരിച്ചത്