ഉള്ളടക്കത്തിലേക്ക് പോവുക

രഞ്ജിനി ടി.ആർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാക്കനാർ തുളളൽ കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന കലാകാരിയാണ് രഞ്ജിനി ടി.ആർ. കേരള ഫോക്‌ലോർ അക്കാദമിയുടെ 2023 ലെ യുവപ്രതിഭാപുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ എടത്വ സ്വദേശിയായ രഞ്ജിനി, കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ തനതു ശൈലിയിൽ പാക്കനാർതുളളൽ അവതരിപ്പിക്കുകയും, സാംസ്കാരിക വകുപ്പ് നടപ്പിലാക്കിയ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പുതു തലമുറയിൽപ്പെട്ട, നിരവധി വിദ്യാർത്ഥികൾക്ക് കൊട്ടുവാദ്യങ്ങളുടെയും, കലാരൂപങ്ങളുടെയും പരിശീലനം നൽകുകയും, പ്രചരിപ്പിക്കുകയും ചെയ്തു വരുന്ന കലാകാരിയായാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ഫോക്‌ലോർ അക്കാദമിയുടെ 2023 ലെ യുവപ്രതിഭാപുരസ്കാരം (2023) [1]

അവലംബം

[തിരുത്തുക]
  1. ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=രഞ്ജിനി_ടി.ആർ&oldid=4606971" എന്ന താളിൽനിന്ന് ശേഖരിച്ചത്