ഉള്ളടക്കത്തിലേക്ക് പോവുക

രചന ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രചന ബാനർജി
ജനനം
തൊഴിൽ(s)നടി, മോഡൽ, അവതാരക
സജീവ കാലം1994—present
ജീവിതപങ്കാളി(s)സിദ്ധാന്ത മഹാപാത്ര (div. 2004)
പ്രോബൽ ബാസു
(m. 2007)
കുട്ടികൾപ്രോനിൽ ബാസു (മകൻ)

രചന ബാനർജി ഒഡിയ, ബംഗാളി, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച ഇന്ത്യൻ അഭിനേത്രിയാണ്. 1994 -ൽ മിസ്സ് കൊൽക്കത്തയായിരുന്നു. ഇന്ത്യയിലെ അഞ്ച് സൗന്ദര്യമത്സരങ്ങളിലെ വിജയിയായിരുന്നു. മിസ്സ് ഇന്ത്യ മത്സരത്തിൽ മിസ്സ് ബ്യൂട്ടിഫുൾ സ്മൈൽ കരസ്ഥമാക്കി. ചില തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.[1]

ഫിലിമോഗ്രാഫി

[തിരുത്തുക]
വർഷംചലച്ചിത്രംഭാഷകുറിപ്പുകൾ
1993Duranta Premബംഗാളി
1993Pratidaanബംഗാളി
1994Pathara Khasuchi Bada Deuluഒഡിയ
1994തപസ്യബംഗാളി
1994സാഗർ ഗംഗഒഡിയ
1994ഭായ് ഹേല ഭാഗ്റിഒഡിയ
1994അമോഡിനിബംഗാളി
1995സുഭദ്രഒഡിയ
1996ജഷോഡഒഡിയ
1996സിന്ധുര നുഹെ ഖേല ഘര ഗിയഒഡിയ
1996പൂവരസൻതമിഴ്
1996സുഹഗ സിന്ധുരഒഡിയ
1996ടാറ്റ ബിർളതമിഴ്
1997ഗംഗ ജമുനഒഡിയ
1997Lakshye Siba Puji Paichi Puaഒഡിയ
1997Nari Bi Pindhipare Rakta Sinduraഒഡിയ
1997വൈമായേ വെല്ലുംതമിഴ്
1998Kanyadanamതെലുങ്ക്with Upendra
1998Putuler Pratishodhബംഗാളി
1998Baavagaru Bagunnaraaതെലുങ്ക്With Chiranjeevi
1998സനാതനഒഡിയ
1998റായുഡുതെലുങ്ക്
1998സുൽത്താൻതെലുങ്ക്
1998Nenu Premisthunnanuതെലുങ്ക്
1998മാവിടകുലുതെലുങ്ക്
1998അഭിഷേകം(ചലച്ചിത്രം)തെലുങ്ക്
1999Sooryavanshamഹിന്ദിWith Amitabh Bachchan
1999Pilla Nachindiതെലുങ്ക്
1999Pedda Manushuluതെലുങ്ക്
2000സാഗർ ഗംഗഒഡിയ
2000Dharam Sahile Helaഒഡിയ
2000Laxmi Pratimaഒഡിയ
2000Antha Mana Manchikeതെലുങ്ക്
2000Preethsu ThappenillaKannada
2000Rajaഒഡിയwith Mithun Chakraborty
2000Vanna Thamizh Pattuതമിഴ്
2000Suna Hariniഒഡിയ
2000Kandhei Akhire Luhaഒഡിയ
2001Nari Nuhen Tu Narayaniഒഡിയ
2001Mo Kola To Jhulanaഒഡിയ
2001Singha Bahiniഒഡിയ
2001Athanuതെലുങ്ക്
2001UsireKannada
2002Neethone vuntanu തെലുങ്ക്
2002Kalki Abatarഒഡിയ
2002Katha Deithili Maa Kuഒഡിയ
2002Sei Jhiatiഒഡിയ
2002Har Jeetബംഗാളിwith Ferdous Ahmed
2003Sarapanch Babuഒഡിയ
2003Satyer Bijoy ബംഗാളിwith Manna Bangladeshi actor
2003Nayaka Nuhain Khala Nayakaഒഡിയ
2003Sabuj Sathiബംഗാളി
2003Guruബംഗാളിwith Bapi Sahoo
2003Mayer Anchalബംഗാളി
2003Lahiri Lahiri Loതെലുങ്ക്
2004Paribarബംഗാളി
2004Manna Vaiബംഗാളിwith Manna Bangladeshi actor
2004Dadu No. 1ബംഗാളിwith Ferdous Ahmed
2004Vaiaബംഗാളിwith Manna Bangladeshi actor
2005Agneeഒഡിയ
2005Baziബംഗാളി
2005Rajmoholബംഗാളി
2005Swamir Deoya Sindurബംഗാളി
2005Sathi Aamarബംഗാളി
2005 GanrakalബംഗാളിBFJ – Best Clean & Entertainment Film Award
1999Rakhi Bhijigala Aakhi Luha Reഒഡിയ
2006Agnishapathബംഗാളി
2007Tulkalamബംഗാളിwith Mithun Chakraborty
2008Janmadataബംഗാളി
2008Takkarബംഗാളി
2008Biyer LagnaബംഗാളിIn Bangladesh named Mayer Moto Bhabi
2008Mr Funtooshബംഗാളി
2009Aami Tomader Meyeബംഗാളി
2009Kurukshetraഒഡിയwith Mithun Chakraborty
2009Lakshyabhedബംഗാളി
2009Chaowa Pawaബംഗാളി
2010Maha Sati Sabitriബംഗാളി
2011Moubane Aajബംഗാളി
2011Jay Baba Bholenathബംഗാളി
2013Goyenda Gogolബംഗാളി
2014Ramdhanu - The Rainbowബംഗാളി
2015Boudi.comബംഗാളി
2017Hothat Ekdinബംഗാളി
2018Kabir : Peace Has A Priceബംഗാളിwith Hiran

ടെലിവിഷൻ

[തിരുത്തുക]
  • Didi No. 1 (Anchor, season 2, 4, 6, 7)
  • Tumi Je Amar (Anchor, season 1) with Prosenjit Chatterjee

അവാർഡുകൾ

[തിരുത്തുക]
  • Kalakar Awards, Bharat Nirman Award, ഒഡിയ State Film Award, Special Film Award by West Bengal State Govt, Tele Samman Award, ETV Bangla Film Award, Zee Bangla Sonar Songsar Award 2015 for Didi No 1 & Tumi Je Amar[2]

അവലംബം

[തിരുത്തുക]
  1. Sandeep Mishra (11 April 2009). "Sidhant runs into' Rachana". The Times Of India. Retrieved 2015-04-27.
  2. "Kalakar award winners" (PDF). Kalakar website. Archived from the original (PDF) on 25 April 2012. Retrieved 16 October 2012.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രചന_ബാനർജി&oldid=3275292" എന്ന താളിൽനിന്ന് ശേഖരിച്ചത്