രഘുമുദ്രി ശ്രീഹരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീഹരി
ജനനം
രഘുമുദ്രി ശ്രീഹരി

(1964-08-15)15 ഓഗസ്റ്റ് 1964
മരണം9 ഒക്ടോബർ 2013(2013-10-09) (പ്രായം 49)
ജീവിതപങ്കാളി(കൾ)ശാന്തി
കുട്ടികൾ3

തെലുങ്ക് ചലച്ചിത്രരംഗത്തെ ഒരു നടനാണ് ശ്രീഹരി എന്ന പേരിൽ അറിയപ്പെടുന്ന രഘുമുദ്രി ശ്രീഹരി (ജനനം: ഓഗസ്റ്റ് 15, 1964 - മരണം: ഒക്ടോബർ 09, 2013). ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖ ഐറ്റംഡാൻസു് നർത്തകിയായിരുന്ന ശാന്തിയാണു (ഡിസ്‌കോ ശാന്തി) ഭാര്യ.[1] മഗധീര എന്ന ചലച്ചിത്രത്തിലെ ഷേർഖാൻ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രഘുമുദ്രി_ശ്രീഹരി&oldid=2328237" എന്ന താളിൽനിന്ന് ശേഖരിച്ചത്