ഉള്ളടക്കത്തിലേക്ക് പോവുക

രഘുപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രഘുപ്രിയ
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടക സംഗീതത്തിലെ 42ആം മേളകർത്താരാഗമാണ് രഘുപ്രിയ

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി1 ഗ1 മ2 പ ധ3 നി3 സ
  • അവരോഹണം സ നി3 ധ3 പ മ2 ഗ1 രി1 സ

ഋഷിചക്രത്തിലുൾപ്പെടുന്ന രാഗമാണിത്.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ഹിമഗിരികുമാരി മുത്തുസ്വാമിദീക്ഷിതർ
ഖലിതക വംശേ തിലകേ ബാലമുരളീകൃഷ്ണ
സദാനന്ദ കോടീശ്വര അയ്യർ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=രഘുപ്രിയ&oldid=4572504" എന്ന താളിൽനിന്ന് ശേഖരിച്ചത്