രക്ഷപെട്ടരേ ദൊരകു
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രക്ഷപെട്ടരേ ദൊരകു.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]രക്ഷപെട്ടരേ ദൊരകു
അനുപല്ലവി
[തിരുത്തുക]വക്ഷസ്ഥലമുന വെലയു
ലക്ഷ്മീരമണുനികി സായ
ചരണം
[തിരുത്തുക]സീതാകരമുനു പട്ടി ചെലഗിന ദൊരകു
വാതാത്മജുനികി ചെയി വശമൈന ദൊരകു
പുരുഹൂതാദുല രക്ഷിമ്പ ബാഹുജുഡൈന ദൊരകു
സംഗീതപ്രിയ ത്യാഗരാജ ഗേയുഡൈന ദൊരകൈശ്വര്യ