രക്തസാക്ഷി ദിനം (ഇന്ത്യ)
ദൃശ്യരൂപം
ഇന്ത്യയിൽ, രക്തസാക്ഷികളുടെ ദിനം ആയി വിവിധ ദിവസങ്ങളിൽ ആചരിക്കുന്നു. (ദേശീയതലത്തിൽ സർവോദയ ദിനം എന്നും അറിയപ്പെടുന്നു). രാഷ്ട്രത്തിന് ജീവിതം സമർപ്പിച്ചവരെ ബഹുമാനിക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.
ജനുവരി 30
[തിരുത്തുക]ദേശീയ തലത്തിൽ ജനുവരി 30നാണ് രക്തസാക്ഷിദിനമായി ആചരിക്കുന്നത്. നഥൂറാം വിനായക് ഗോഡ്‌സെ എന്ന ഭീകരവാദിയുടെ കരങ്ങളാൽ 1948 ൽ മോഹൻദാസ് കരംചന്ദ്ഗാന്ധി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ഈ ദിനം രക്തസാക്ഷിദിനമായി ആചരിക്കുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ Martyrs' Day from the Indian government Press Information Bureau