രക്തസാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിർദിഷ്ട ലക്ഷ്യത്തിനുവേണ്ടി മരണം വരിക്കുന്ന ആൾ ആണ് രക്തസാക്ഷി. ലക്ഷ്യം മതപരമോ വർഗപരമോ രാഷ്ട്രീയമോ ആകാം. സ്വന്തം ആശയങ്ങളുടെ പ്രചാരണത്തിനു വേണ്ടിയും ചിലർ രക്തസാക്ഷിത്വം വരിച്ചിതുണ്ട് . ചരിത്രത്തിൽ നിരവധി രക്തസാക്ഷികളെ കാണാവുന്നതാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=രക്തസാക്ഷി&oldid=1716381" എന്ന താളിൽനിന്നു ശേഖരിച്ചത്