യൾഗോറുപ്പ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൾഗോറുപ്പ് ദേശീയോദ്യാനം
Western Australia
Lake Clifton observation walkway SMC 2008.jpg
Yalgorup National Park observation walkway
യൾഗോറുപ്പ് ദേശീയോദ്യാനം is located in Western Australia
യൾഗോറുപ്പ് ദേശീയോദ്യാനം
യൾഗോറുപ്പ് ദേശീയോദ്യാനം
Nearest town or cityMandurah
നിർദ്ദേശാങ്കം32°51′26″S 115°40′19″E / 32.85722°S 115.67194°E / -32.85722; 115.67194Coordinates: 32°51′26″S 115°40′19″E / 32.85722°S 115.67194°E / -32.85722; 115.67194
സ്ഥാപിതം1966
വിസ്തീർണ്ണം131.41 km2 (50.7 sq mi)[1]
Managing authoritiesDepartment of Environment and Conservation
Websiteയൾഗോറുപ്പ് ദേശീയോദ്യാനം
See alsoList of protected areas of
Western Australia

യൾഗോറുപ്പ് ദേശീയോദ്യാനം, പെർത്തിന് 105 കിലോമീറ്റർ തെക്കുഭാഗത്തായി, മൻഡുറായ്ക്ക് നേരിട്ട് തെക്കായി, പടിഞ്ഞാറൻ ആസ്ട്രേലിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സ്വാൻ കോസ്റ്റൽ സമതലത്തിന്റെ പടിഞ്ഞാറൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം, ഏതാണ്ട് പത്ത് തടാകങ്ങളുള്ള ഒരു ശൃംഖല ഉൾക്കൊള്ളുന്നു. ദേശീയോദ്യാനത്തിൻറെ പേര് രണ്ടു നൂൻഗാർ പദങ്ങളുടെ സംയോജനമാണ്. യൽഗോർ എന്ന വാക്കിനർത്ഥം "lake" എന്നും അപ്പ് എന്നാൽ "place of" എന്നുമാണ്.[2]

അവലംബം[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Cite journal requires |journal= (help)
  2. "Department of Environment and Conservation - Yalgorup National Park". 2009. ശേഖരിച്ചത് 26 September 2010.