യോഹാൻ പാക്കൻബേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജർമ്മൻ സംഗീതജ്ഞനും സംഗീതശില്പരചയിതാവുമായിരുന്നു യോഹാൻ പാക്കൻബേൽ (1653 – 1706). ബറോഖ് കാലഘട്ടത്തിലെ സംഗീതരംഗത്ത് മികച്ച സംഭാവനകൾ നൽകിയിരുന്ന പാക്കൻബേൽ അക്കാലത്തെ പ്രമുഖ സംഗീതജ്ഞന്മാരെ നിർണ്ണായകമായി സ്വാധീനിയ്ക്കുകയുണ്ടായി.[1]


പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Butler, H. Joseph. "Pachelbel: (1) Johann Pachelbel: 3. Liturgical organ music". എന്നതിൽ Macy, Laura (ed.). Grove Music Online. Oxford Music Online. Oxford University Press. (subscription required)
"https://ml.wikipedia.org/w/index.php?title=യോഹാൻ_പാക്കൻബേൽ&oldid=2338064" എന്ന താളിൽനിന്ന് ശേഖരിച്ചത്