യോഹാൻ ക്രിസ്ത്യൻ റീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജർമ്മൻ ശരീരശാസ്ത്രജ്ഞനും ചികിത്സകനുമായിരുന്നു യോഹാൻ ക്രിസ്ത്യൻ റീൽ. (20 ഫെബ്:1759, – 22 നവം:1813)മന:ശാസ്ത്രത്തിലും നിപുണനായിരുന്ന റീൽ ആണ് സൈക്ക്യാട്രി എന്ന പദം മനോരോഗചികിത്സയുമായി ബന്ധപ്പെട്ട് ആദ്യമായി ഉപയോഗിച്ചത്.[1]. നാഡീശാസ്ത്രവുമായി ബന്ധപ്പെട്ട റീൽസ് ഫിംഗർ, സെറിബ്രൽ കോർട്ടക്സിലെ റീൽ ഐലൻഡ്സ് എന്ന സാങ്കേതികസംജ്ഞകൾ പ്രധാന സംഭാവനകളാണ്.

അവലംബം[തിരുത്തുക]

  1. Binder DK, Schaller K, Clusmann H. (2007). The seminal contributions of Johann-Christian Reil to anatomy, physiology, and psychiatry. Neurosurgery. 61(5):1091-6 doi:10.1227/01.neu.0000303205.15489.23 PMID 18091285.
"https://ml.wikipedia.org/w/index.php?title=യോഹാൻ_ക്രിസ്ത്യൻ_റീൽ&oldid=2700572" എന്ന താളിൽനിന്ന് ശേഖരിച്ചത്