യോവേരി മുസേവനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Yoweri Museveni
Yoweri Museveni September 2015.jpg
Museveni in September 2015
President of Uganda
പദവിയിൽ
പദവിയിൽ വന്നത്
29 January 1986
പ്രധാനമന്ത്രിGeorge Adyebo
Kintu Musoke
Apollo Nsibambi
Amama Mbabazi
Ruhakana Rugunda
Vice PresidentSamson Kisekka
Specioza Kazibwe
Gilbert Bukenya
Edward Ssekandi
മുൻഗാമിTito Okello
Chairperson of the Commonwealth of Nations
പദവിയിൽ
പദവിയിൽ വന്നത്
23 November 2007

ഉഗാണ്ടൻ പ്രസിഡന്റാണ് യോവേരി മുസേവനി(ജ:15 സെപ്റ്റം: 1944)[1].1986 മുതൽ പ്രസിഡന്റ് പദത്തിൽ തുടരുന്ന അദ്ദേഹം മിൽട്ടൺ അബോട്ടെയുടെ ഭരണകൂടത്തിനെതിരേ ഗറില്ലായുദ്ധം നയിച്ച സംഘടനയുടെ നേതാവുമായിരുന്നു.ഉഗാണ്ടൻ ബുഷ് യുദ്ധം എന്നറിയപ്പെട്ട ഈ ആഭ്യന്തരയുദ്ധത്തിൽ കനത്ത ആളപായം ഉണ്ടായി.

അവലംബം[തിരുത്തുക]

  1. Different biographical sources will commonly list various birthplaces for Museveni due to reorganization of districts in Uganda. In 1944, there were four provinces, one of which was Western, encompassing Museveni's birthplace.
"https://ml.wikipedia.org/w/index.php?title=യോവേരി_മുസേവനി&oldid=2390972" എന്ന താളിൽനിന്ന് ശേഖരിച്ചത്