യോഗേന്ദ്ര മക്വാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രാാഭ്യന്തരമന്ത്രിയുമാണ് യോഗേന്ദ്ര മക്വാന (ജനനം: 1933). [1] 1973 മുതൽ 1988 വരെഅദ്ദേഹം ഗുജറാത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗമായിരുന്നു . [2] അദ്ദേഹം ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു. 2008 ൽ കോൺഗ്രസ് വിമതനായ അദ്ദേഹം ദേശീയ ബഹുജൻ കോൺഗ്രസ് സ്ഥാപിച്ചു. [3]

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യോഗേന്ദ്ര_മക്വാന&oldid=3523008" എന്ന താളിൽനിന്ന് ശേഖരിച്ചത്