ഉള്ളടക്കത്തിലേക്ക് പോവുക

യൊറൂബ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yoruba
Èdè Yorùbá
ഉത്ഭവിച്ച ദേശംIfe, Nigeria
സംസാരിക്കുന്ന നരവംശംYoruba people
മാതൃഭാഷയായി സംസാരിക്കുന്നവർ
28 million (2007)[1]
Latin (Yoruba alphabet)
Yoruba Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 നൈജീരിയ
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1yo
ഐ.എസ്.ഒ. 639-2yor
ഐ.എസ്.ഒ. 639-3yor
ഗ്ലോട്ടോലോഗ്yoru1245[2]
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
98-AAA-a
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

യൊറൂബ ഭാഷ പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്രത്യേകിച്ച് നൈജീരിയായിൽ സംസാരിക്കുന്ന ഭാഷയാണ്. യൊറൂബ ഭാഷ സംസാരിക്കുന്നവർ 3 കോടി വരും. ഇത് നജീരിയ കൂടാതെ പശ്ചിമാഫ്രിക്കയുടെ ഇതര ഭാഗമായ, ബെനിൻ, കൂടാതെ അമേരിക്കയിൽ പ്രത്യേഗിച്ച് തെക്കേ അമേരിക്കയിലെ കരീബിയൻ പ്രദേശം, യൂറോപ്പിന്റെ വിവിധഭാഗങ്ങൾ എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. നൈജർ ഡെൽറ്റയിലെ ഭാഷയായ, ഇറ്റ്‌സെക്കിറി, ഇഗാല എന്നിവയുമായി അടുത്ത ബന്ധം ഈ ഭാഷയ്ക്കുണ്ട്.

Notes and references

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Yoruba". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.

അവലംബം

[തിരുത്തുക]
  • Adetugbọ, Abiọdun (1982). "Towards a Yoruba Dialectology". In Afọlayan (ed.). Yoruba Language and Literature. pp. 207–224.
  • Afọlayan, Adebisi (ed.) (1982). Yoruba language and literature. Ifẹ / Ibadan: University of Ifẹ Press / Ibadan University Press. {{cite book}}: |author= has generic name (help)
  • Ajayi, J.F. Ade (1960). "How Yoruba was Reduced to Writing". Odu: A Journal of Yoruba, Ẹdo and Related Studies (8): 49–58.
  • Bamgboṣe, Ayọ (1965a). "Assimilation and contraction in Yoruba". Journal of West African Languages (2): 21–27.
  • Bamgboṣe, Ayọ (1965b). Yoruba Orthography. Ibadan: Ibadan University Press.
  • Bamgboṣe, Ayọ (1969). "Yoruba". In Elizabeth Dunstan (ed.). Twelve Nigerian Languages. New York: Africana Publishing Corp. pp. 166. ISBN 0-8419-0031-0.
  • Fagborun, J. Gbenga (1994). The Yoruba Koiné – Its History and Linguistic Innovations. LINCOM Linguistic Edition vol. 6. München/Newcastle: LINCOM Europe. ISBN 3-929075-47-4.
  • Fresco, Max (1970). Topics in Yoruba Dialect Phonology. (Studies in African Linguistics Supplement Vol. 1). Los Angeles: University of California, Dept. of Linguistics/ASC.
  • Ladipọ, Duro (1972). Ọba kò so (The king did not hang) Opera by Duro Ladipọ. (Transcribed and translated by R.G. Armstrong, Robert L. Awujọọla and Val Ọlayẹmi from a tape recording by R. Curt Wittig). Ibadan: Institute of African Studies, University of Ibadan.
  • Oyètádé, B. Akíntúndé & Buba, Malami (2000) 'Hausa Loan Words in Yorùbá', in Wolff & Gensler (eds.) Proceedings of the 2nd WoCAL, Leipzig 1997, Köln: Rüdiger Köppe, 241-260.
  • Oyenuga, Soji www.YorubaForKidsAbroad.com (2007). "Yoruba". In Soji and Titi Oyenuga (ed.). Yoruba For Kids Abroad - Learn Yoruba In 27 Days. Saskatoon, Canada: Gaptel Innovative Solutions Inc. pp. 27 days. ISBN.
"https://ml.wikipedia.org/w/index.php?title=യൊറൂബ_ഭാഷ&oldid=4647838" എന്ന താളിൽനിന്ന് ശേഖരിച്ചത്