യെവഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യെവഡു
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവംശി പൈഡിപ്പള്ളി
നിർമ്മാണംദിൽ രാജു
രചനവംശി പൈഡിപ്പള്ളി
അബ്ബൂരി രവി
കഥVakkantham Vamsi
തിരക്കഥവംശി പൈഡിപ്പള്ളി
അഭിനേതാക്കൾഅല്ലു അർജുൻ
രാം ചരൺ
ശ്രുതി ഹാസൻ
എമി ജാക്സൺ
കാജൽ അഗർവാൾ
സായ് കുമാർ
സംഗീതംദേവി ശ്രീ പ്രസാദ്
ഛായാഗ്രഹണംരാം പ്രസാദ് സി.
സ്റ്റുഡിയോശ്രീ വെങ്കടേശ്വര ക്രിയേഷൻസ്
വിതരണംശ്രീ വെങ്കടേശ്വര ക്രിയേഷൻസ്
ഗീതാ ആർട്സ്
റിലീസിങ് തീയതി
  • 12 ജനുവരി 2014 (2014-01-12)[1]
രാജ്യംഇന്ത്യ
ഭാഷതെലുഗു
ബജറ്റ്35 കോടി (US$5.5 million)[2]
സമയദൈർഘ്യം166:30
(min:sec)
ആകെ49 കോടി (US$7.6 million)[3]

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത് ദിൽ രാജു നിർമിച്ച് 2014ൽ തീയേറ്ററുകളിൽ എത്തിയ ഒരുതെലുഗു ആക്ഷൻ ചലച്ചിത്രമാണ് യെവഡു. അല്ലു അർജുൻ, കാജൽ അഗർവാൾ, രാം ചരൺ ഇതിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രുതി ഹസ്സൻ എമി ജാക്സൺ ഈ ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ അഭിനയിച്ചു . ഈ ചിതത്തിന്റെ ചിത്രീകരണം 2012 ഏപ്രിൽ 27നു ആരംഭിച്ചു. മലയാളത്തിൽ ഭയ്യ മൈ ബ്രദർ എന്ന പേരിലും തമിഴിൽ യാർ ഇവൻ എന്ന പേരിലും ഈ ചിത്രം മൊഴിമാറ്റം ചെയ്തു.

അവലംബം[തിരുത്തുക]

  1. "Yevadu gets a 2014 release date". raagalahari.com. 2013 December 6. ശേഖരിച്ചത് 2013 December 7. {{cite web}}: Check date values in: |accessdate= and |date= (help)
  2. Sandeep Atreysa (6 August 2013). "Allu Arjun's film 'Yevadu' a Samaikyandhra JAC target?". Deccan Chronicle. മൂലതാളിൽ നിന്നും 2013-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 August 6. {{cite web}}: Check date values in: |accessdate= (help)
  3. [1]
"https://ml.wikipedia.org/w/index.php?title=യെവഡു&oldid=3918723" എന്ന താളിൽനിന്ന് ശേഖരിച്ചത്