യെല്ലോസ്റ്റോൺ തടാകം

Coordinates: 44°28′N 110°22′W / 44.467°N 110.367°W / 44.467; -110.367
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യെല്ലോസ്റ്റോൺ തടാകം
Yellowstone Lake as seen from space
Location of Yellowstone Lake in Wyoming, USA.
Location of Yellowstone Lake in Wyoming, USA.
യെല്ലോസ്റ്റോൺ തടാകം
Location of Yellowstone Lake in Wyoming, USA.
Location of Yellowstone Lake in Wyoming, USA.
യെല്ലോസ്റ്റോൺ തടാകം
സ്ഥാനംYellowstone National Park
Teton County, Wyoming, U.S.
നിർദ്ദേശാങ്കങ്ങൾ44°28′N 110°22′W / 44.467°N 110.367°W / 44.467; -110.367
പ്രാഥമിക അന്തർപ്രവാഹംYellowstone River
Primary outflowsYellowstone River
Basin countriesU.S.
പരമാവധി നീളം20 മൈ (32 കി.മീ)
പരമാവധി വീതി15 മൈ (24 കി.മീ)
ഉപരിതല വിസ്തീർണ്ണം136 ച മൈ ([convert: unknown unit])
ശരാശരി ആഴം139 അടി (42 മീ)
പരമാവധി ആഴം394 അടി (120 മീ)
തീരത്തിന്റെ നീളം1110 മൈ (180 കി.മീ)
ഉപരിതല ഉയരം7,732 അടി (2,357 മീ)
Islands6
1 Shore length is not a well-defined measure.

യെല്ലോസ്റ്റോൺ തടാകം അമേരിക്കൻ ഐക്യനാടുകളിലെ യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തിലെ ഏറ്റവും വലിയ ജലാശയമാണ്. സമുദ്രനിരപ്പിൽ നിന്ന് 7,732 അടി (2,357 മീറ്റർ) ഉയരത്തിലുള്ള തടാകം കൂടാതെ 110 മൈൽ (180 കി.മീ) തീരപ്രദേശത്തോടുകൂടി 136 ചതുരശ്ര മൈൽ (350 ചതുരശ്ര കി.മീ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.[1] തടാകത്തിന്റെ ശരാശരി ആഴം 139 അടിയും (42 മീറ്റർ) ഏറ്റവും കൂടിയ ആഴം കുറഞ്ഞത് 394 അടിയും (120 മീറ്റർ) ആണ്. വടക്കേ അമേരിക്കയിലെ 7,000 അടി (2,100 മീറ്റർ) ഉയരത്തിലുള്ള ഏറ്റവും വലിയ ശുദ്ധജല തടാകമാണ് യെല്ലോസ്റ്റോൺ തടാകം.[2] ശൈത്യകാലത്ത് ആഴം കുറഞ്ഞ വെള്ളം ചൂടുനീരുറവകളെ മൂടുന്നിടത്ത് ഒഴികെ ഏകദേശം 3 അടി (0.91 മീറ്റർ) കട്ടിയുള്ള ഹിമം തടാകത്തിന്റെ ഭൂരിഭാഗവും മൂടുന്നു. ഡിസംബർ ആദ്യത്തോടെ തടാകത്തിൻ ഉപരിതലം മരവിക്കുകയും മെയ് അവസാനമോ ജൂൺ ആദ്യമോ വരെ തണുത്തുറഞ്ഞ അവസ്ഥയിലായിരിക്കും.

അവലംബം[തിരുത്തുക]

  1. "Yellowstone Lake". National Park Service. ശേഖരിച്ചത് 23 April 2021.
  2. "Yellowstone Lake". National Park Service. ശേഖരിച്ചത് 23 April 2021.
"https://ml.wikipedia.org/w/index.php?title=യെല്ലോസ്റ്റോൺ_തടാകം&oldid=3930635" എന്ന താളിൽനിന്ന് ശേഖരിച്ചത്