യെലീന പ്രൊഡുനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റഷ്യൻ ജിംനാസ്റ്റിക് താരമാണ് യെലീന പ്രൊഡുനോവ (ജ:ഫെബ്: 15, 1980).ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ ഒരു ഇനത്തിനു ഇവരുടെ പേർ നൽകപ്പെട്ടുണ്ട്. പ്രൊഡുനോവ വോൾട്ട് എന്ന പേരിൽ ഇത് അറിയപ്പെടുന്നു. ഫ്ലോർ ഇനത്തിലും വോൾട്ട് ഇനത്തിലും ഇവർ ഗംഭീരപ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.

പുറംകണ്ണികൾ[തിരുത്തുക]

മറ്റു വിവരങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യെലീന_പ്രൊഡുനോവ&oldid=2786931" എന്ന താളിൽനിന്ന് ശേഖരിച്ചത്