യെരുശലേം ആർട്ടിചോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jerusalem artichoke
Sunroot top.jpg
Stem with flowers
Several knobby elongated light brown tubers in pot with water
Jerusalem artichokes
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യം
Clade: Angiosperms
Clade: Eudicots
Clade: Asterids
Order: Asterales
Family: Asteraceae
Tribe: Heliantheae
Genus: Helianthus
വർഗ്ഗം: ''H. tuberosus''
ശാസ്ത്രീയ നാമം
Helianthus tuberosus
L.
പര്യായങ്ങൾ[1]
  • Helianthus esculentus Warsz.
  • Helianthus serotinus Tausch
  • Helianthus tomentosus Michx.
  • Helianthus tuberosus var. subcanescens A.Gray

യെരുശലേം ആർട്ടിചോക്ക് (Helianthus tuberosus) സൺറൂട്ട്, സൺചോക്ക്, എർത്ത് ആപ്പിൾ, ടോപ്പിനംബൂർ എന്നീ പേരുകളിലറിയപ്പെടുന്നു. സൂര്യകാന്തിയുടെ ഒരു ഇനത്തിൽപ്പെട്ട ഇവ കിഴക്കൻ വടക്കേ അമേരിക്ക, കിഴക്കൻ കാനഡ, മറൈൻ പടിഞ്ഞാറൻ നോർത്ത് ഡക്കോട്ട, തെക്ക് മുതൽ വടക്കൻ ഫ്ലോറിഡ, ടെക്സാസ് എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്.[2]ഒരു റൂട്ട് പച്ചക്കറി ആയി ഉപയോഗിക്കപ്പെടുന്ന കിഴങ്ങുകൾ സമശീതോഷ്ണ മേഖലയിലും വ്യാപകമായി കൃഷി ചെയ്യുന്നു. [3]

അവലംബം[തിരുത്തുക]

  1. The Plant List, Helianthus tuberosus L.
  2. "Helianthus tuberosus". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 11 December 2017.
  3. Purdue University Center for New Crops & Plants Products: Helianthus tuberosus

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യെരുശലേം_ആർട്ടിചോക്ക്&oldid=2818343" എന്ന താളിൽനിന്നു ശേഖരിച്ചത്