യൂറോമാസ്ററ്ക്സ്
ദൃശ്യരൂപം
Uromastyx[1] | |
---|---|
Egyptian spiny-tailed lizard (Uromastyx aegyptia) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Iguania |
Family: | Agamidae |
Subfamily: | Uromasticinae |
Genus: | Uromastyx Merrem, 1820 |
Species | |
See text |
അഗാമ കുടുംബത്തിൽ പെട്ട ഒരു ജീനസ് ഉരഗങ്ങൾ ആണ് യൂറോമാസ്ററ്ക്സ്. ആഫ്രിക്കയിലും ഏഷ്യയിലും ആണ് ഇവയെ കണ്ടുവരുന്നത്. മുഖ്യമായും സസ്യഭോജികൾ ആണെങ്കിലും പ്രായപൂർത്തിയാകുന്നത് വരെ ചെറു കീടങ്ങളേയും ചെറു ഇനം പല്ലികളെയും ഇവ ഭക്ഷണമാക്കാറുണ്ട് . രാവിലെ സമയം മുഴുവനും സൂര്യസ്നാനം ചെയ്യാൻ ഇഷ്ടപെടുന്ന ഇവ , എന്തെങ്കിലും അപകടം തിരിച്ചറിഞ്ഞാൽ ഉടനെ തങ്ങളുടെ മാളത്തിൽ ഒളിക്കുന്നു . സസ്യങ്ങൾ അടുത്തുള്ള ചെറു കുന്നുകളിലും പാറകൾ നിറഞ്ഞ പ്രദേശത്തതും ആണ് ഇവ മുഖ്യമായും വാസമുറപ്പിക്കുന്നത് .
ഉപവർഗ്ഗങ്ങൾ
[തിരുത്തുക]ചുവടെ കൊടുത്തിരിക്കുന്നവയാണ് ഇവയുടെ പ്രധാന അംഗീകൃത ഉപവർഗ്ഗങ്ങൾ.[2] മൂന്ന് ഉപഗവർഗ്ഗങ്ങൾ കൂടെ ഈ ജനുസിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവ മറ്റൊരു ജനുസായ സാറാ എന്നതിലാണ് ..[2][3]
- Uromastyx acanthinura Bell, 1825 – Bell's dabb lizard
- Uromastyx aegyptia (Forskål, 1775) – Egyptian mastigure, Leptien's mastigure
- Uromastyx alfredschmidti Wilms & Böhme, 2001 – Schmidt's mastigure
- Uromastyx benti (Anderson, 1894) – Bent's mastigure
- Uromastyx dispar Heyden, 1827 – Sudan mastigure
- Uromastyx (dispar) flavifasciata Mertens, 1962
- Uromastyx (dispar) maliensis Joger & Lambert, 1996 – Mali uromastyx
- Uromastyx geyri (L. Müller, 1922) – Saharan spiny-tailed lizard
- Uromastyx macfadyeni Parker, 1932 – Macfadyen's mastigure[4]
- Uromastyx nigriventris Rothschild & Hartert, 1912
- Uromastyx occidentalis Mateo, Geniez, Lopez-Jurado & Bons, 1999 – giant spiny-tailed lizard
- Uromastyx ocellata Lichtenstein, 1823 – eyed dabb lizard
- Uromastyx ornata Heyden, 1827 – ornate mastigure
- Uromastyx princeps O’Shaughnessy, 1880 – princely mastigure
- Uromastyx thomasi Parker, 1930 – Oman spiny-tailed lizard
- Uromastyx yemenensis Wilms & Schmitz, 2007 – Yemen spiny-tailed lizard
അവലംബം
[തിരുത്തുക]- ↑ "Uromastyx ". Integrated Taxonomic Information System.
- ↑ 2.0 2.1 Genus Uromastyx at The Reptile Database. www.reptile-database.org.
- ↑ Wilms TM, Böhme W, Wagner P, Lutzmann N, Schmitz A (2009). "On the Phylogeny and Taxonomy of the Genus Uromastyx Merrem, 1820 (Reptilia: Squamata: Agamidae: Uromastycinae) – Resurrection of the Genus Saara Gray, 1845". Bonner zoologische Beiträge 56 (1/2): 55–99.
- ↑ Beolens, Bo; Watkins, Michael; Grayson, Michael (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN 978-1-4214-0135-5. (Uromastyx macfdyeni, p. 164).
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Uromastyx എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ യൂറോമാസ്ററ്ക്സ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.