യൂറോപ്പ് ആത്മചിഹ്‌നങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോപ്പ് ആത്മചിഹ്‌നങ്ങൾ
യൂറോപ്പ് ആത്മചിഹ്‌നങ്ങൾ
കർത്താവ്വി.ജി. തമ്പി
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ230
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN978-81-264-4891-3

വി.ജി. തമ്പി രചിച്ച യാത്രാ വിവരണ ഗ്രന്ഥമാണ് യൂറോപ്പ് ആത്മചിഹ്‌നങ്ങൾ. ഈ ഗ്രന്ഥത്തിന് 2015 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം ലഭിച്ചു.[1]

ഉള്ളടക്കം[തിരുത്തുക]

യൂറോപ്പിന്റെ കലാ ഭൂപടങ്ങളിലൂടെയുള്ള എഴുത്തുകാരന്റെ സഞ്ചാരമാണീ കൃതിയുടെ ഉള്ളടക്കം. ഡി.സി.ബുക്സാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം

അവലംബം[തിരുത്തുക]

  1. https://archive.today/20170404132728/http://www.mathrubhumi.com/books/news/kerala-sahitya-akademi-awards-1.1830490