യൂറിയ (ബേർഡ്)
ദൃശ്യരൂപം
യൂറിയ | |
---|---|
Common murre between two thick-billed murres | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Species | |
U. aalge |
യൂറിയ ഓക്കു കുടുംബത്തിലെ കടൽപക്ഷികളുടെ ഒരു ജീനസാണ്. ബ്രിട്ടനിൽ ഗ്വില്ലെമോട്ട്,[1] വടക്കേ അമേരിക്കയുടെ ഭൂരിപക്ഷ പ്രദേശങ്ങളിൽ മുറെ', ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ ടർർ എന്നും അറിയപ്പെടുന്നു. വടക്കൻ അറ്റ്ലാന്റിക്, പസിഫിക് സമുദ്രങ്ങളുടെ തീരങ്ങൾ എന്നിവിടങ്ങളിൽ ഈ പക്ഷി പ്രജനനം നടത്തുന്നു.
നിലനിൽക്കുന്ന സ്പീഷീസ്
[തിരുത്തുക]രണ്ട് സ്പീഷീസ് കാണപ്പെടുന്നു.
Image | Scientific name | Common Name | Distribution |
---|---|---|---|
Uria aalge | Common murre or common guillemot | North Pacific, Japan, Eastern Russia, Alaska, California, Oregon, Washington, British Columbia, Canada, Greenland, Iceland, northern Ireland and Britain, southern Norway, possibly New England | |
Uria lomvia | Thick-billed murre or Brünnich's guillemot | Northern Hemisphere |
അവലംബം
[തിരുത്തുക]- ↑ "Guillemot". Oxford English Dictionary (3rd ed.). Oxford University Press. September 2005. (Subscription or UK public library membership required.)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Uria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.