യൂണിവേഴ്സിറ്റി ഓഫ് ലൂയിസിയാന അറ്റ് ലഫായെറ്റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
University of Louisiana at Lafayette
150px
ലത്തീൻ: l'Université des Acadiens
മുൻ പേരു(കൾ)
Southwestern Louisiana Industrial Institute (1898–1921)
Southwestern Louisiana Institute of Liberal and Technical Learning (1921–1960)
University of Southwestern Louisiana (1960–1999)
ആദർശസൂക്തംFortiter, Feliciter, Fideliter
തരംPublic
സ്ഥാപിതംJuly 14, 1898 [1]
സാമ്പത്തിക സഹായം$185,820,064
പ്രസിഡന്റ്Dr. E. Joseph Savoie
അദ്ധ്യാപകർ
747
വിദ്യാർത്ഥികൾ17,519[2]
ബിരുദവിദ്യാർത്ഥികൾ15,998[2]
1,521[2]
സ്ഥലംLafayette, Louisiana, U.S.
ക്യാമ്പസ്Urban
1,227 acre (4.97 കി.m2)
നിറ(ങ്ങൾ)Vermilion and Evangeline White[3]
         
അത്‌ലറ്റിക്സ്NCAA Division I FBSSun Belt
കായിക വിളിപ്പേര്Ragin' Cajuns
അഫിലിയേഷനുകൾUL System
APLU
SURA
വെബ്‌സൈറ്റ്www.louisiana.edu
250px

യൂണിവേഴ്സിറ്റി ഓഫ് ലൂയിസിയാന ലഫായെറ്റെ (UL ലഫായെറ്റെ, ULL, അല്ലെങ്കിൽ UL) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്ത് ലഫായെറ്റെയിൽ സ്ഥിതിചെയ്യുന്ന ഒരു സഹകരണ, പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഒമ്പത് കാമ്പസുകളിലായി ഏറ്റവും കൂടുതൽ പേർ പ്രവേശം നേടിയിരിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ലൂയിസിയാന വ്യൂഹത്തിലെ രണ്ടാമത്തെ വലിയ സർവ്വകലാശാലയാണിത്. 1898 ൽ ഒരു വ്യാവസായിക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഇരുപതാം നൂറ്റാണ്ടിൽ നാലു വർഷ ബിരുദം നൽകുന്ന സർവകലാശാലയായി വികസിക്കുകയും 1999 മുതൽ ഇന്നത്തെ പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "The University (history)".
  2. 2.0 2.1 2.2 "Preliminary Headcount Enrollment Summary". Louisiana Board of Regents. September 2016. ശേഖരിച്ചത് 2016-10-19. CS1 maint: discouraged parameter (link)
  3. "University of Louisiana at Lafayette Brand Guide and Graphic Standards Manual" (PDF). ശേഖരിച്ചത് 2016-06-15. CS1 maint: discouraged parameter (link)