യൂണിവേഴ്സിറ്റി ഓഫ് റെഗിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
University of Regina
പ്രമാണം:University of Regina logo (green).png
മുൻ പേരു(കൾ)
Regina College (1911–1961)
Regina Campus of the University of Saskatchewan (1961–1974)
ആദർശസൂക്തംAs one who serves
തരംPublic
സ്ഥാപിതംRegina College, 1911

University of Saskatchewan Regina Campus, 1961

University of Regina, 1974
സാമ്പത്തിക സഹായം$86.1 million[1]
ചാൻസലർJim Tomkins
പ്രസിഡന്റ്Vianne Timmons
അദ്ധ്യാപകർ
529[2]
കാര്യനിർവ്വാഹകർ
1,283
വിദ്യാർത്ഥികൾ15,276[3]
ബിരുദവിദ്യാർത്ഥികൾ13,374
1,902
സ്ഥലംRegina, Saskatchewan, Canada
ക്യാമ്പസ്Urban
NewspaperThe Carillon
നിറ(ങ്ങൾ)Green and gold[4]
         
അത്‌ലറ്റിക്സ്U SportsCanada West
കായിക വിളിപ്പേര്Cougars
Rams (football)
അഫിലിയേഷനുകൾAUFC, CARL, CUSID, UArctic, UACC, CBIE, CUP, IAU
ഭാഗ്യചിഹ്നംReggie the Cougar and Ram-page
വെബ്‌സൈറ്റ്www.uregina.ca
Regina College Building

യൂണിവേഴ്സിറ്റി ഓഫ് റെഗിന, കാനഡയിലെ സസ്കാറ്റ്ച്ചെവാനിലെ റെഗിനയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1911 ൽ മെഡോസിസ്റ്റ് ചർച്ച് ഓഫ് കാനഡയുടെ[5] ഒരു സ്വകാര്യ മതശാഖാ ഹൈസ്കൂളായി സ്ഥാപിതമായ ഇത്, സസ്കാറ്റ്ച്ചെവാൻ സർവ്വകലാശാലയുമായി ബന്ധം സ്ഥാപിച്ച് 1925 ൽ ഒരു ജൂനിയർ കോളജായിത്തീരുകയും 1934 ൽ സഭയിൽനിന്നുള്ള ബന്ധം വിടർത്തി സസ്കാറ്റ്ച്ചെവാൻ സർവകലാശാലയുടെ പൂർണമായ അംഗീകാരം നേടുകയും ചെയ്തു. 1961 ൽ സസ്കാറ്റ്ച്ചെവാൻ സർവ്വകലാശാലയുടെ റെഗിന കാമ്പസ് എന്ന നിലയിൽ ബിരുദം നൽകുവാൻ തുടങ്ങി. 1974 ൽ ഒരു സ്വയംഭരണ സർവകലാശാലയായി മാറി.[6][7]  റെഗിന യൂനിവേഴ്സിറ്റി 12,000 ൽ കൂടുതൽ പാർട്ട് ടൈം ഫുൾടൈം വിദ്യാർത്ഥികൾക്കു പ്രവേശനം നൽകുന്നു.[8]  സർവ്വകലാശാലയുടെ വിദ്യാർഥി ദിനപത്രമായ "ദി കരില്ലൺ" CUP (കനേഡിയൻ യൂണിവേഴ്സിറ്റി പ്രസ്) ൽ അംഗമാണ്.

അവലംബം[തിരുത്തുക]

  1. "2016 Annual Report for the University of Regina Trust and Endowment Fund" (PDF). University of Regina. ശേഖരിച്ചത് 28 October 2017.
  2. "Campus Facts" (PDF). University of Regina. ശേഖരിച്ചത് 8 November 2015.
  3. "Fall 2017, Office of Resource Planning". University of Regina. ശേഖരിച്ചത് 28 October 2017.
  4. "University Website Colours". ശേഖരിച്ചത് 2016-05-30.
  5. later the United Church of Canada, at the time there were also in Regina denominational private schools operated by the Church of England, the Roman Catholic Sisters of Our Lady of the Missions and Jesuit Order, and some few years later, the Lutherans. Vide infra.
  6. James M. Pitsula, "University of Regina," Encyclopedia of Saskatchewan. Retrieved 19 November 2007.
  7. Note: The enabling legislation is An Act Respecting the University of Regina, Chapter U-5; see An Act Respecting the University of Regina, Chapter U-5
  8. http://www.aucc.ca/publications/stats/enrol_e.html Retrieved July 9, 2011