യൂണിവേഴ്സിറ്റി ഓഫ് ബൊലോഗ്ന
| Università di Bologna | |
| ലത്തീൻ: Universitas Bononiensis | |
| ആദർശസൂക്തം | Petrus ubique pater legum Bononia mater[1] (Latin) |
|---|---|
| തരം | Public |
| സ്ഥാപിതം | c. 1088 |
| റെക്ടർ | Francesco Ubertini |
അദ്ധ്യാപകർ | 2,850 |
| വിദ്യാർത്ഥികൾ | 82,363 |
| ബിരുദവിദ്യാർത്ഥികൾ | 52,787 |
| 29,576 | |
| സ്ഥലം | Bologna, Italy |
| ക്യാമ്പസ് | Urban (University Town) |
| Sports teams | CUSB |
| നിറ(ങ്ങൾ) | Red |
| അഫിലിയേഷനുകൾ | Coimbra Group, Utrecht Network, UNIMED |
| വെബ്‌സൈറ്റ് | www.unibo.it |
യൂണിവേഴ്സിറ്റി ഓഫ് ബൊലോഗ്ന (ഇറ്റാലിയൻ: Università di Bologna, UNIBO) 1088 ൽ സ്ഥാപിതമായതും തുടർച്ചയായ പ്രവർത്തനപാരമ്പര്യമുള്ള[2] ഏറ്റവും പഴയ സർവകലാശാലയും, ഇറ്റലിയിലേയും, യൂറോപ്പിലാകെയുമുള്ള[3] പ്രമുഖ അക്കാദമിക സ്ഥാപനങ്ങളിലൊന്നാണ്. ഏറ്റവും പ്രശസ്തമായ ഇറ്റാലിയൻ സർവ്വകലാശാലകളിലൊന്നായ ഇത് ദേശീയ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്.[4][5]
അവലംബം[തിരുത്തുക]
- ↑ Charters of foundation and early documents of the universities of the Coimbra Group, Hermans, Jos. M. M., ISBN 90-5867-474-6
- ↑ Nuria Sanz, Sjur Bergan: "The heritage of European universities", 2nd edition, Higher Education Series No. 7, Council of Europe, 2006, ISBN, p.136
- ↑ "Censis, la classifica delle università: Bologna ancora prima".
- ↑ Alma Mater superstar: stacca le concorrenti tra le mega università, by Ilaria Venturi.
- ↑ http://www.webometrics.info/en/Ranking_Europe