യൂണിവേഴ്സിറ്റി ഓഫ് കാൾഗറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
University of Calgary
150px
ആദർശസൂക്തംGaelic: Mo Shùile Togam Suas
തരംPublic
സ്ഥാപിതംApril 29, 1966; 51 years ago
സാമ്പത്തിക സഹായംIncreaseC$888.099 million (2016)[1]
ചാൻസലർDr. Robert Thirsk OC OBC
പ്രസിഡന്റ്Dr. M. Elizabeth Cannon
പ്രോവോസ്റ്റ്Dr. Dru Marshall
കാര്യനിർവ്വാഹകർ
4,964[2]
വിദ്യാർത്ഥികൾ30,900[3]
ബിരുദവിദ്യാർത്ഥികൾ24,904[3]
5,996[3]
സ്ഥലംCalgary, Alberta, Canada
ക്യാമ്പസ്Urban, 4.13 km2
നിറ(ങ്ങൾ)Red, gold, and black[4]
              
കായിക വിളിപ്പേര്Dinos
അഫിലിയേഷനുകൾACU, AUCC, CARL, IAU, U15, U Sports, CWUAA, CUSID, CBIE
ഭാഗ്യചിഹ്നംRex
വെബ്‌സൈറ്റ്University of Calgary
പ്രമാണം:UofClogohorz.png

യൂണിവേഴ്സിറ്റി ഓഫ് കാൽഗറി,(U of C അഥവാ UCalgary) കാനഡയിലെ ആൽബെർട്ടയിലെ കാൽഗറിയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്.1966 ൽ ഒരു സ്വതന്ത്ര, സ്വയംഭരണ സർവകലാശാലയായി പ്രവർത്തിക്കുന്നതിനുമുമ്പ്, 1908 ൽ സ്ഥാപിതമായ അൽബെർട്ട സർവകലാശാലയുടെ കാൽഗറി ശാഖയായി 1944 ൽ ഈ സർവകലാശാല ആരംഭിച്ചു. ഇതിൽ 14 ഫാക്കൽറ്റികളും 85 ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകളും സെൻററുകളും ഉൾക്കൊള്ളുന്നു. സർവ്വകലാശാലയുടെ പ്രധാന കാമ്പസ് നഗരത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തെ ചതുർത്ഥാംശത്തിൽ ബോ നദിയ്ക്കു സമീപവും ചെറിയ സൗത്ത് ക്യാമ്പസ് നഗര മദ്ധ്യത്തിലുമായി സ്ഥിതിചെയ്യുന്നു. QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിലും (50 ൽ 50) 2016 ലെ ടൈംസ് ഹൈയർ എഡ്യൂക്കേഷൻ റാങ്കിംഗിലും (50 ൽ 50) ഈ സർവ്വകലാശാല കാനഡയിലും വടക്കേ അമേരിക്കയിലും ഒന്നാം സ്ഥാനം നേടി.[5]

25,000 ലധികം ബിരുദ വിദ്യാർത്ഥികളും 5,000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ഇവിടെ പ്രവേശനം നേടുന്നു. ഈ സർവ്വകലാശാലയ്ക്ക് 152 രാജ്യങ്ങളിലായി 170,000+ പൂർവ്വവിദ്യാർത്ഥി സമ്പത്തുണ്ട്. ഇവരിൽ ജാവാ കമ്പൂട്ടർ ഭാഷയുടെ ഉപജ്ഞാതാവ് ജെയിസ് ഗോസ്ലിങ്ങ് (OC), കാനഡയുടെ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ, കാനഡയുടെ ബഹിരാകാശ യാത്രികൻ റോബർട്ട് തിർസ്ക്, ലുലുലെമൺ അത്‍ലെറ്റിക്കയുടെ സ്ഥാപകൻ ചിപ്പ് വിൽസൺ എന്നിവർ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "Consolidated Financial Statements" (PDF). Documentation, Financial Statements & Forms. University of Calgary. ശേഖരിച്ചത് 2017-07-25. CS1 maint: discouraged parameter (link)
  2. "All Staff Groups Summary (2011 to 2014)" (PDF). ശേഖരിച്ചത് 2015-06-29. CS1 maint: discouraged parameter (link)
  3. 3.0 3.1 3.2 3.3 Annual Report https://www.ucalgary.ca/sites/default/files/2015-16%20Annual%20Report.pdf, Annual Report Check |url= value (help). ശേഖരിച്ചത് 2017-07-25. Missing or empty |title= (help)CS1 maint: discouraged parameter (link)
  4. "Colors of the Coat of Arms" (PDF). University of Calgary. ശേഖരിച്ചത് 2012-02-12. CS1 maint: discouraged parameter (link)
  5. "University of Calgary ranks again as a top young global university by Times Higher Education | UToday | University of Calgary". ucalgary.ca. ശേഖരിച്ചത് 2017-02-06. CS1 maint: discouraged parameter (link)