യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താക്രൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താക്രൂസ്
ആദർശസൂക്തംFiat lux (Latin)
തരംPublic
Land-grant
Space-grant
സ്ഥാപിതം1965[1]
സാമ്പത്തിക സഹായം$500.5 million (2017)[2]
ചാൻസലർGeorge Blumenthal
പ്രോവോസ്റ്റ്Marlene Tromp
വിദ്യാർത്ഥികൾ18,783 (fall 2016)[3]
ബിരുദവിദ്യാർത്ഥികൾ16,962 (fall 2016)[3]
1,821 (fall 2016)[3]
സ്ഥലംSanta Cruz, California, U.S.
ക്യാമ്പസ്Suburban/forest
2,000 ഏക്കർ (810 ഹെ)[4]
നിറ(ങ്ങൾ)UCSC blue & gold[5]
         
അത്‌ലറ്റിക്സ്NCAA Division IIIIndependent
കായിക വിളിപ്പേര്Banana Slugs
അഫിലിയേഷനുകൾUniversity of California
APLU
ഭാഗ്യചിഹ്നംSammy the Slug[6]
വെബ്‌സൈറ്റ്www.ucsc.edu

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താക്രൂസ് (UC സാന്താ ക്രൂസ് അല്ലെങ്കിൽ UCSC എന്നും അറിയപ്പെടുന്നു) ഒരു പൊതു ഗവേഷണ സർവ്വകലാശാലയും കാലിഫോർണിയ സർവകലാശാലാവ്യൂഹത്തിലുൾപ്പെട്ട 10 കാമ്പസുകളിലൊന്നുമാണ്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഏകദേശം 75 മൈൽ (120 കിലോമീറ്റർ) തെക്കായി സാന്താക്രൂസ് തീരദേശ സമൂഹത്തിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ കാമ്പസ് 2,001 ഏക്കർ (810 ഹെക്ടർ) വിശാലതയിൽ വൃക്ഷങ്ങൾനിറഞ്ഞ ചെറുകുന്നുകളടങ്ങിയതും പസഫിക് സമുദ്രം, മോണ്ടെറെ ബേ എന്നിവയ്ക്ക് അഭിമുഖമായുമാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "And Now For Some Facts" (PDF). University of California, Santa Cruz. September 2015.
  2. https://giving.ucsc.edu/
  3. 3.0 3.1 3.2 "Fall 2016 Enrollment" (PDF). University of California, Santa Cruz Institutional Research and Policy Studies. November 21, 2016.
  4. "UC Financial Reports – Campus Facts in Brief" (PDF). University of California. ശേഖരിച്ചത് November 12, 2012.
  5. "Print: Colors". Identity Guidelines. UC Santa Cruz. ശേഖരിച്ചത് October 13, 2015.
  6. "Banana Slug Mascot". മൂലതാളിൽ നിന്നും 2011-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 6, 2010.