യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറേജ്

Coordinates: 61°11′23.59″N 149°49′37.25″W / 61.1898861°N 149.8270139°W / 61.1898861; -149.8270139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
University of Alaska Anchorage
പ്രമാണം:UAAnchorage seal.png
മുൻ പേരു(കൾ)
Anchorage Community College (1954-77)
Anchorage Senior College (1971-77)
തരംPublic
സ്ഥാപിതം1954
സാമ്പത്തിക സഹായം$50,159,275 (2013)
ചാൻസലർSam Gingerich (interim)
വിദ്യാർത്ഥികൾ17,962 (14,308 on the Anchorage campus and 3,000+ enrolled in the community campuses [1]
സ്ഥലംAnchorage, Alaska, U.S.
61°11′23.59″N 149°49′37.25″W / 61.1898861°N 149.8270139°W / 61.1898861; -149.8270139
ക്യാമ്പസ്Urban
Main campus: 387 acres
നിറ(ങ്ങൾ)Green and gold
         
അത്‌ലറ്റിക്സ്NCAA Div. IIGNAC, RMISA
NCAA Div. IWCHA, MPSF
കായിക വിളിപ്പേര്Seawolves
അഫിലിയേഷനുകൾUniversity of Alaska system
UArctic
CUMU
വെബ്‌സൈറ്റ്www.uaa.alaska.edu
യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറേജ് is located in Anchorage
യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറേജ്
Location in Anchorage
യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറേജ് is located in Alaska
യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറേജ്
യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറേജ് (Alaska)

യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറജ് (UAA) അലാസ്കയിലെ ആങ്കറേജിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. തെക്കൻ മദ്ധ്യ അലാസ്കയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന കെനായി പെനിൻസുല കോളജ്, കൊഡയ്ക് കോളജ്, മറ്റുനുസ്ക-സുസിറ്റ്ന കോളജ്, പ്രിൻസ് വില്ല്യം സൌണ്ട് കോളജ് തുടങ്ങിയ നാല് സാമൂഹിക കാമ്പസുകളുടെ ഭരണം കൂടി UAA നിർവ്വഹിക്കുന്നു. UAAയിലെ കമ്യൂണിറ്റി കാമ്പസുകളിലും പ്രധാന അങ്കോറേജ് കാമ്പസുകളിലുമായി ഏകദേശം 20,000 ലധികം ബിരുദ, ബിരുദാനന്തര, പ്രൊഫഷണൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയിരിക്കുന്നു. ഇത് യൂണിവേഴ്സിറ്റി ഓഫ് അലാസ്ക വ്യവസ്ഥയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഏറ്റവും വലിയ സ്ഥാപനം അതുപോലെതന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനം എന്നീ പദവികൾ UAAയ്ക്കു ചാർത്തിക്കൊടുക്കുന്നു.

അവലംബം[തിരുത്തുക]

  1. https://www.uaa.alaska.edu/academics/institutional-effectiveness/departments/institutional-research/_documents/2017%20Students.pdf