യൂജെനിയ അപ്പോസ്റ്റോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eugenia Apostol
ജനനം
Eugenia Duran Apostol

(1925-09-29) സെപ്റ്റംബർ 29, 1925  (98 വയസ്സ്)
ദേശീയതFilipino
പുരസ്കാരങ്ങൾRamon Magsaysay Award

ഒരു ഫിലിപിനോ പ്രസാധകയായ യൂജെനിയ "എഗ്ഗി" അപ്പോസ്റ്റോൾ (ജനനം സെപ്റ്റംബർ 19, 1925) 1986-ൽ ഫെർഡിനാന്റ് മാർക്കോസ്, 2001-ൽ ജോസഫ് എസ്ട്രാഡ എന്നീ രണ്ടു ഫിലിപ്പീൻ പ്രസിഡന്റുമാരുടെ സമാധാനപരമായ അട്ടിമറിയിൽ പ്രധാന പങ്ക് വഹിച്ചു. ജേർണലിസം, സാഹിത്യം & ക്രിയാത്മക ആശയവിനിമയ കലകൾക്കുള്ള 2006 റാമോൺ മാഗ്സസെ അവാർഡ് എന്നിവ അവർക്ക് ലഭിച്ചിട്ടുണ്ട്.[1]

മുൻകാലജീവിതം[തിരുത്തുക]

ഡോക്ടറും ദേശീയ അസംബ്ലിയുടെ അംഗവുമായ ഫെർണാണ്ടോ ബാലെസ്റ്ററോസ് ഡൂറാന്റെ എട്ട് മക്കളിൽ രണ്ടാമത്തെ കുഞ്ഞും രണ്ടാമത്തെ മകളും ആയി 1925 സെപ്തംബർ 29 ന് അപ്പോസ്റ്റോൾ ജനിച്ചു.[2] 1936-ൽ പിതാവ് ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അപ്പോസ്റ്റോൾ ഹോളി ഗോസ്റ്റ് കോളേജിൽ (now College of the Holy Spirit) ചേരുകയും ചെയ്തതിനാൽ കുടുംബം മനിലയിലേയ്ക്ക് താമസം മാറി. 1938-ൽ അവർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും വാലെഡിക്റ്റോറിയൻ ആകുകയും ചെയ്തു.1944-ൽ മനീലയിൽ ജപ്പാനീസ് അധിനിവേശത്തോടുകൂടി കുടുംബം സോർസോഗോണിലേക്ക് മടങ്ങി.

അവലംബം[തിരുത്തുക]

  1. The 2006 Ramon Magsaysay Award for Journalism, Literature and Creative Communication Arts Archived 2013-04-17 at the Wayback Machine. (Retrieved on November 28, 2007)
  2. Mojares, Resil. "Biography: Eugenia D. Apostol" (PDF). RMAF (Ramon Magsaysay Awards Foundation). Archived from the original (PDF) on 2011-06-11. Retrieved 2019-03-29.
"https://ml.wikipedia.org/w/index.php?title=യൂജെനിയ_അപ്പോസ്റ്റോൾ&oldid=3642460" എന്ന താളിൽനിന്ന് ശേഖരിച്ചത്