യൂജിൻ എഫ്. ഫാമ
ദൃശ്യരൂപം
| ചിക്കാഗൊ സ്കൂൾ ഓഫ് എക്കണോമിക്സ് | |
|---|---|
Nobel Prize Laureate Eugene F. Fama in Stockholm, December 2013. | |
| ജനനം | ഫെബ്രുവരി 14, 1939 വയസ്സ്) ബോസ്റ്റൺ (മസാച്യുസെന്റ്സ്) |
| ദേശീയത | അമേരിക്കൻ |
| സ്ഥാപനം | ഷിക്കാഗോ സർവ്വകലാശാല |
| പ്രവർത്തനമേക്ഷല | ധനകാര്യ സാമ്പത്തികശാസ്ത്രം |
| പഠിച്ചത് | ടഫ്റ്റ്സ് സർവ്വകലാശാല ഷിക്കാഗോ സർവ്വകലാശാല |
| Influences | മെർട്ടൺ മില്ലർ |
| സംഭാവനകൾ | Fama–French three-factor model Efficient market hypothesis |
| പുരസ്കാരങ്ങൾ | 2005 Deutsche Bank Prize in Financial Economics 2008 Morgan Stanley-American Finance Association Award Nobel Memorial Prize in Economics (2013) |
| Information at IDEAS/RePEc | |
യൂജിൻ ഫ്രാൻസിസ് "ജീൻ" ഫാമ (ജനനം: ഫെബ്രുവരി 14, 1939) ഒരു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. 1939-ൽ ഫെബ്രുവരി 14 അമേരിക്കയിലെ ബോസ്റ്റ്ണിലാണ് യൂജിൻ ഫാമ ജനിച്ചത് .ചിക്കാഗൊ സർവ്വകലാശാലയിൽ നിന്ന് എം.ബി.എ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ഡോക്റ്റരേറ്റും നേടി. 2013 ൽ സാമ്പത്തികശാസ്ത്രത്തിൽ നൊബൽ സമ്മാനം നേടി. ഷിക്കാഗോ സർവ്വകലാശാലയിലെ അധ്യാപകനാണ്.
ആദ്യകാലം
[തിരുത്തുക]മസാച്യുസെറ്റ്സിലെ ബോസ്റ്റൺ നഗരത്തിൽ ആഞ്ചലീനയുടെയും (മുമ്പ്, സരസെനോ) ഫ്രാൻസിസ് ഫാമയുടെയും മകനായി ഫാമ ജനിച്ചു. അദ്ദേഹത്തിന്റെ മുത്തശ്ശനും മുത്തശ്ശിയും ഇറ്റലിയിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു.[1]