യൂക്ലിഡിയൻ സ്പെയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രിമാന യൂക്ലിഡിയൻ തലത്തിലെ ഓരോ ബിന്ദുവിനെയും മൂന്ന് നിർദ്ദേശാങ്കങ്ങൾ കൊണ്ട് സൂചിപ്പിക്കാം.

യൂക്ലിഡിയൻ ജ്യാമിതിയിൽ ദ്വിമാനമായ യൂക്ലിഡിയൻ പ്രതലം, ത്രിമാന തലം, ഇവയ്ക്കു സമാനമായ ഉയർന്ന മാനങ്ങളുള്ള തലങ്ങൾ എന്നിവയെയെല്ലാം പൊതുവായി യൂക്ലിഡിയൻ തലം അഥവാ യൂക്ലിഡിയൻ സമഷ്ടി/യൂക്ലിഡിയൻ സ്പേസ് എന്നു വിളിക്കുന്നു.അലക്സാണ്ട്രിയയിലെ പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യൂക്ലിഡിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ball, W.W. Rouse (1960) [1908]. A Short Account of the History of Mathematics (4th പതിപ്പ്.). Dover Publications. പുറങ്ങൾ. 50–62. ISBN 0-486-20630-0.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂക്ലിഡിയൻ_സ്പെയ്സ്&oldid=3778914" എന്ന താളിൽനിന്ന് ശേഖരിച്ചത്