യു ഒൺലി ലിവ് ട്വൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
You Only Live Twice
പ്രമാണം:You Only Live Twice-Ian Fleming.jpg
First edition cover
Author Ian Fleming
Cover artist Richard Chopping
Country United Kingdom
Language English
Series James Bond
Genre Spy fiction
Published 26 March 1964 (Jonathan Cape)
Media type Print (hardback & paperback)
Preceded by On Her Majesty's Secret Service
Followed by The Man with the Golden Gun

ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പരയിലെ പതിനൊന്നാം നോവലും പന്ത്രണ്ടാം പുസ്തകവുമാണ് യു ഒൺലി ലിവ് ട്വൈസ് . 1964 മാർച്ച് 26 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ പ്രതികൾ പ്രസിദ്ധീകരിച്ച് ഉടനടി വിറ്റുതീർന്നു. ഇയാൻ ഫ്ലെമിങ് തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച അവസാന നോവലും ഇതാണ്. പിന്നീടുള്ള നോവലുകൾ അദ്ദേഹത്തിന്റെ കാലശേഷമാണ് പുറത്തിറങ്ങിയത്. ബയോഫീൽഡ് ത്രയത്തിലെ ഉപസംഹാരമാണ് ഈ നോവലിലെ അവസാന അദ്ധ്യായം.

"https://ml.wikipedia.org/w/index.php?title=യു_ഒൺലി_ലിവ്_ട്വൈസ്&oldid=2529169" എന്ന താളിൽനിന്നു ശേഖരിച്ചത്