യു. വാസുകി
ദൃശ്യരൂപം
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ് യു. വാസുകി.
ജീവിതരേഖ
[തിരുത്തുക]സി.പി.എം പി.ബി അംഗമായും തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായും സി.ഐ.ടി.യു അഖിലേന്ത്യാ നേതാവായുമെല്ലാം പ്രവർത്തിച്ച ആർ. ഉമാനാഥിന്റെയും കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന പാപ്പാ ഉമാനാഥിന്റെയും മകളാണ്[1].
അവലംബം
[തിരുത്തുക]U. Vasuki എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.