യു. പ്രതിഭാ ഹരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രമുഖ സി.പി.ഐ.(എം) നേതാവും കായംകുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ് അഡ്വ.യു.പ്രതിഭാ ഹരി. സിപിഐ(എം) തകഴി ഏരിയാകമ്മിറ്റി അംഗം, ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്.

"https://ml.wikipedia.org/w/index.php?title=യു._പ്രതിഭാ_ഹരി&oldid=2362204" എന്ന താളിൽനിന്ന് ശേഖരിച്ചത്