യു.വി. കരുണാകരൻ മാസ്റ്റർ‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാതന്ത്ര്യസമര സേനാനി. നിരവധിക്കാലം വിവിധ പത്രങ്ങളുടെ ഏജന്റായിരുന്നു. പരപ്പനങ്ങാടി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ്, പരപ്പനങ്ങാടി സഹകരണ ബാങ്ക്, സഹകരണ ഹൗസിങ് സൊസൈറ്റി എന്നിവയുടെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ഇദ്ദേഹം ഇപ്പോൾ ജനതാദൾ (യുനൈറ്റഡ്) പാർട്ടിയിലാണ്. [1]

  1. http://malabarinews.com/news/malappuram-karunakarn-master-parappanangadi/. Missing or empty |title= (help)