യു.ടി.യു.സി.
ദൃശ്യരൂപം
| United Trade Union Congress | |
| സ്ഥാപിതം | 1949 |
|---|---|
| അംഗങ്ങൾ | 383,946 (2002) |
| രാജ്യം | India |
| പ്രധാന വ്യക്തികൾ | Abani Roy, general secretary |
| ഓഫീസ് സ്ഥലം | Kolkata, India |
ആർ എസ് പിയുടെ തൊഴിലാളി സംഘടനയാണ് U T U C (യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ്സ്) കേരളത്തിലും ബംഗാളിലും ത്രിപുരയിലും മിതമായ സ്വാധീനം ചെലുത്തുന്നുണ്ട് കേരളത്തിൽ കശുവണ്ടി തൊഴിലാളികളിലും കരിമണൽ തൊഴിലാളികളിലും ഒരു പ്രബല വിഭാഗം UTUC യിൽ അംഗത മുള്ളവരാണ്