യു.എൻ ഫ്രഞ്ച് ഭാഷ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും മാർച്ച് 20ആം തീയതി ഫ്രഞ്ച് ഭാഷ ദിനമായി ആചരിച്ചു വരുന്നു. [1]
ബഹുഭാഷാ പരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.
ഫ്രഞ്ച് ഭാഷ സംഘടനയായ Organisation internationale de la Francophonie ന്റെ സംസ്ഥാപനത്തിന്റെ 40ആം വാർഷികമായതിനാലാണ് മാർച്ച് 20 തിരഞ്ഞെടുത്തത്.

അവലംബം[തിരുത്തുക]

UN French Language Day
തിയ്യതിMarch 20
അടുത്ത തവണ20 മാർച്ച് 2025 (2025-03-20)
ആവൃത്തിAnnual
ബന്ധമുള്ളത്International Francophonie Day, International Mother Language Day,
UN Arabic Language Day, UN Chinese Language Day, UN English Language Day, UN Russian Language Day, UN Spanish Language Day
  1. , UN launches new initiative to promote multilingualism. Consulted on 2011-04-23.
"https://ml.wikipedia.org/w/index.php?title=യു.എൻ_ഫ്രഞ്ച്_ഭാഷ_ദിനം&oldid=3205373" എന്ന താളിൽനിന്ന് ശേഖരിച്ചത്