യു.എൻ ഇംഗ്ലീഷ് ഭാഷ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും എപ്രിൽ 23ആം തീയതി ഇംഗ്ലീഷ് ഭാഷ ദിനമായി ആചരിച്ചു വരുന്നു. [1]

UN English Language Day
തിയ്യതിApril 23
അടുത്ത തവണ23 ഏപ്രിൽ 2024 (2024-04-23)
ആവൃത്തിannual
ബന്ധമുള്ളത്International Mother Language Day,
യു.എൻ അറബി ഭാഷാ ദിനം, യു.എൻ ചൈനീസ് ഭാഷ ദിനം, യു.എൻ ഇംഗ്ലീഷ് ഭാഷ ദിനം, യു.എൻ ഫ്രഞ്ച് ഭാഷ ദിനം, യു.എൻ റഷ്യൻ ഭാഷ ദിനം

ബഹുഭാഷാ പരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.

വില്യം ഷേക്സ്പിയറുടെ ജന്മദിനമായതിനാലാണ് ഈ ദിവസം ഇംഗ്ലീഷ് ഭാഷ ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. , News Release UN launches new initiative to promote multilingualism. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=യു.എൻ_ഇംഗ്ലീഷ്_ഭാഷ_ദിനം&oldid=2880893" എന്ന താളിൽനിന്ന് ശേഖരിച്ചത്