യു.എസ്.സി. ജെയിൻ ഗുഡാൽ ഗവേഷണ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യുഎസ്സി ജെയിൻ ഗുഡാൽ റിസർച്ച് സെൻറർ, സതേൺ കാലിഫോർണിയ സർവ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗത്തിന്റെ ഭാഗമാണ്.[1] ക്രൈഗ് സ്റ്റാൻഫോഡ്, ക്രിസ്റ്റഫർ ബോഹം, നയുത യമാശിത, റോബർട്ടോ ഡെൽഗോഡോ എന്നിവരുടെ സഹകരണത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

ആന്ത്രോപോളജി ആൻറ് ഒക്യുപേഷണൽ സയൻസിൽ എമേരിറ്റസ് പ്രൊഫസറായി ജെയിൻ ഗുഡലിനെ സംയുക്തമായി നിയമിച്ചു കൊണ്ടാണ് 1991 ൽ ഈ കേന്ദ്രം ആരംഭിച്ചത്. അന്നു മുതൽ, ജെയിൻ ഗുഡാൽ റിസർച്ച് സെൻറർ (JGRC) മനുഷ്യകുലത്തെ വിശദീകരിക്കുന്നതിന് വലിയ കുരങ്ങുകളുടെ പെരുമാറ്റവും പരിണാമ സമീപനങ്ങളും മനസ്സിലാക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.[2][3][4]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]