Jump to content

യുവോൺ ക്രെയ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുവോൺ ക്രെയ്ഗ്
ക്രെയ്ഗ 1960 ൽ
ജനനം
യുവോൺ ജോയ്സ് ക്രെയ്ഗ്

(1937-05-16)മേയ് 16, 1937
മരണംഓഗസ്റ്റ് 17, 2015(2015-08-17) (പ്രായം 78)
തൊഴിൽനടി, നർത്തകി
സജീവ കാലം1957–2011
ജീവിതപങ്കാളി(കൾ)
(m. 1960; div. 1962)

കെന്നത്ത് ആൽഡ്രിച്ച്
(m. 1988; her death 2015)

യുവോൺ ജോയ്സ് ക്രെയ്ഗ് (ജീവിതകാലം: മെയ് 16, 1937 - ഓഗസ്റ്റ് 17, 2015) ഒരു അമേരിക്കൻ ബാലെ നർത്തകിയും അഭിനേത്രിയുമായിരുന്നു. 1960 കളിലെ ബാറ്റ്മാൻ എന്ന ടെലിവിഷൻ പരമ്പരയിലെ ബാറ്റ്‍ഗേളിന്റെ വേഷം, "ഹും ഗോഡ്സ് ഡിസ്ട്രോയ്" (1969) എന്ന സ്റ്റാർ ട്രെക്ക് എപ്പിസോഡിലെ ചർമ്മത്തിന് ഹരിത നിറമുള്ള ഓറിയോൺ അടിമപ്പെൺകുട്ടി മാർത്ത എന്നീ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ആദ്യകാലജീവിതം

[തിരുത്തുക]

ഇല്ലിനോയിയിലെ ടെയ്‌ലർവില്ലിൽ ജനിച്ച യൊവോൺ ക്രെയ്ഗ് ഒഹായോയിലെ കൊളംബസിലാണ്[1] ബാല്യകാലം ചെലവഴിച്ചത്. 1951-ൽ അവളുടെ കുടുംബം ടെക്സസിലെ ഡാളസിലെ ഓക്ക് ക്ലിഫ് പരിസരത്തേക്ക് താമസം മാറ്റി.

അഭിനയരംഗം

[തിരുത്തുക]

സിനിമകൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1957 എയ്റ്റീൻ ആന്റ് ആങ്ഷ്യസ് ഗ്ലോറിയ ഡൊറോത്തി മക്കോർമിക്
1959 ഗിഡ്ജറ്റ് നാൻ
1959 യ യങ് ലാന്റ് എലെന ഡി ലാ മാഡ്രിഡ്
1959 ദ ജീൻ ക്രുപ സ്റ്റോറി Gloria Corregio
1960 ഹൈ ടൈം Randy 'Scoop' Pruitt
1961 ബൈ ലവ് പൊസസ്ഡ് വെറോണിക്ക് കോവാക്സ്
1961 സെവൻ വിമൻ ഫ്രം ഹെൽ ജാനറ്റ് കുക്ക്
1963 ഇറ്റ് ഹാപ്പന്റ് അറ്റ് ദ വേൾഡ്സ് ഫെയർ ഡൊറോത്തി ജോൺസൺ
1964 കിസിങ് കസിൻസ് അസലയി ടാടം
1964 അഡ്വാൻസ് ടു ദ റിയർ ഓറ അപ്രധാനം
1964 ക്വിക്ക്, ബിഫോർ ഇറ്റ് മെൽറ്റ്സ് ഷാരൺ സ്വയ്ഗെർട്ട്
1965 സ്കൈ പാർട്ടി ബാർബറ നോറിസ്
1966 വൺ സ്പൈ ടൂ മെനി. മൌഡ് വാവെർലി
1966 വൺ ഓഫ് ഔർ സ്പൈസ് ഈസ് മിസിങ് വാൻഡ
1967 ഇൻ ലൈക് ഫ്ലിന്റ് നടാഷ എന്ന ബാലെ നർത്തകി
1971 ഹൌ ടു ഫെയിം എ ഫിഗ്ഗ് ഗ്ലോറിയാന്ന ഹാസ്റ്റിംഗ്സ്
1990 ഡിഗ്ഗിങ് അപ് ബിസിനസ് ലൂസില്ലെ
2005 ബാലറ്റ്സ് റസ്സസ് സ്വയം ഡോക്യുമെന്ററി

അവലംബം

[തിരുത്തുക]
  1. Colker, David (August 19, 2015). "Yvonne Craig dies at 78; actress was television's Batgirl". Los Angeles Times. Retrieved March 10, 2018.
"https://ml.wikipedia.org/w/index.php?title=യുവോൺ_ക്രെയ്ഗ്&oldid=3461441" എന്ന താളിൽനിന്ന് ശേഖരിച്ചത്