യുവതുർക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുവതുർക്കി
സംവിധാനംഭദ്രൻ
നിർമ്മാണംജി.പി. വിജയകുമാർ
കഥഭദ്രൻ
ഡോ. സി.ജി. രാജേന്ദ്രബാബു
തിരക്കഥ
  • ഭദ്രൻ
  • സംഭാഷണം:
  • ഡോ. സി.ജി. രാജേന്ദ്രബാബു
അഭിനേതാക്കൾസുരേഷ് ഗോപി
തിലകൻ
രതീഷ്
വിജയശാന്തി
ഗീത
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ.പി. സതീഷ്
സ്റ്റുഡിയോസെവൻ ആർട്സ്
വിതരണംഭാവചിത്ര
റിലീസിങ് തീയതി1996
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭദ്രന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, തിലകൻ, രതീഷ്, വിജയശാന്തി, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് യുവതുർക്കി. സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി.പി. ജയകുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഭാവചിത്ര ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ഭദ്രൻ, ഡോ. സി.ജി. രാജേന്ദ്രബാബു എന്നിവരുടേതാണ്. തിരക്കഥ ഭദ്രൻ രചിച്ചിരിക്കുന്നു. സംഭാഷണം രചിച്ചത് ഡോ. സി.ജി. രാജേന്ദ്രബാബു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി സിദ്ധാർത്ഥ
തിലകൻ
രാജൻ പി. ദേവ്
രതീഷ് ധർമ്മൻ
കീരിക്കാടൻ ജോസ്
അബു സലീം ജാക്സൻ
ഷിജു
മാണി സി. കാപ്പൻ
ചാലിപാല
വിജയശാന്തി അഖില
ഗീത
സുകുമാരി

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് പ്രതീക്ഷ കാസറ്റ്സ്.

ഗാനങ്ങൾ
  1. രഘുപതി രാഘവരാജാറാം
  2. സാരെ ജഹാംസെ അച്ഛാ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസം‌യോജനം എൻ.പി. സതീഷ്
കല മുത്തുരാജ്
സംഘട്ടനം മാഫിയ ശശി
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
അസോസിയേറ്റ് ഡയറൿടർ വി.ആർ. ഗോപാലകൃഷ്ണൻ, ഗാന്ധിക്കുട്ടൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യുവതുർക്കി&oldid=3728920" എന്ന താളിൽനിന്ന് ശേഖരിച്ചത്